ശങ്കുപുഷ്പം വീടിൻറെ ഈ ഭാഗത്ത് നട്ടുപിടിപ്പിക്കുക എങ്കിൽ ഗുണങ്ങൾ വന്നുചേരും….

ശങ്കുപുഷ്പം എന്നു പറയു നട്ടുപിടിപ്പിക്കുന്ന ഒരു ചെടി തന്നെയാണ്. എന്നാൽ ഈ ചെടി വീടിൻറെ ഒരു പ്രത്യേക ഭാഗങ്ങളിൽ വിടുകയാണെങ്കിൽ വളരെയധികം ഗുണങ്ങൾ വീട്ടിലേക്ക് വന്നുചേരും എന്നാണ് ഇപ്പോൾ പറയുന്നത്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾ നമ്മൾ വളരെയധികം ശ്രദ്ധയോടുകൂടി ചെയ്യണം. പലപ്പോഴും നമ്മൾക്ക് ഇത്തരത്തിലുള്ള അറിവുകൾ ഇല്ലാത്തതുകൊണ്ടാണ് നമ്മൾ വേണ്ടവിധത്തിൽ ഒന്നിനോട് ചെയ്യാത്തത്.

എന്നാൽ ഇത്തരം കാര്യങ്ങൾ നമ്മൾ വീടുകളിൽ എളുപ്പത്തിൽ തന്നെ നമുക്ക് ഗുണങ്ങൾ വന്നുചേരും. അതുകൊണ്ട് ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കണം. വീടിൻറെ പടിഞ്ഞാറ് തെക്ക് നടാതെ ഇരിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് ദോഷങ്ങൾ വന്നുചേരാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ പെട്ടെന്ന് തന്നെ സർവ്വ സൗഭാഗ്യങ്ങൾ വന്നുചേരുന്നതാണ്. നമ്മുടെ ജീവിതത്തിൽ ഗുണങ്ങളും ദോഷങ്ങളും വന്നുചേരുന്നത് സാധാരണമാണ്.

എന്നാൽ ഇതുപോലെയുള്ള ചില ചെടികൾ പക്ഷികൾ എന്നിവയെല്ലാം വീട്ടിൽ വരുന്നതുമൂലം കുറച്ചു ഗുണങ്ങളും ദോഷങ്ങളും വന്നുചേരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് നമ്മൾ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് വളരെ അത്യാവശ്യമാണ. ഇത്തരത്തിലുള്ള ചില നിമിത്തങ്ങൾ കൊണ്ട് നമ്മുടെ ജീവിതത്തിലേക്ക് വന്നുചേരുന്ന സംഭവവികാസങ്ങൾ വലുതായിരിക്കും.

വെള്ളി ദിവസങ്ങളിൽ ശങ്കുപുഷ്പം നടുന്നതാണ് ഏറ്റവും നല്ല യോജ്യമായ ദിനങ്ങൾ. വ്യാഴം വിഷ്ണുഭഗവാന് ദിവസവും വെള്ളിയാഴ്ച ലക്ഷ്മിദേവിയുടെ ദിവസവും ആയതുകൊണ്ട് ഈ ദിവസങ്ങളിൽ തന്നെ ശങ്കുപുഷ്പം നട്ടുപിടിപ്പിക്കണം എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിലേക്ക് ഗുണങ്ങൾ പെട്ടെന്ന് തന്നെ വന്നുചേരുന്ന ആണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.

Leave a Comment

×