ശത്രുവിനെ ഇല്ലാതാക്കാൻ ഇനി നാരങ്ങ ഉണ്ടായാൽ മതി..!!

നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ അലട്ടുന്ന ഒരുപാട് പേർ നിങ്ങൾക്കു ചുറ്റും ഉണ്ടാകാം. നിങ്ങൾക്ക് ദോഷം ചെയ്യാൻ ആഗ്രഹിക്കുന്ന നിരവധി പേർ നിങ്ങൾക്കു ചുറ്റും മറഞ്ഞിരിപ്പുണ്ട് ആകും. നിങ്ങൾക്ക് ധാരാളം ശത്രുക്കൾ ഉണ്ടാക്കാം. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം അവർക്ക് ഇഷ്ടപ്പെടാതെ വരുമ്പോൾ അവർ നമ്മുടെ ശത്രുവായി മാറുന്നു. ആ ശത്രുവിനെ കൊണ്ട് ഒരുപാട് ദോഷങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അതിപ്രധാനമാണ് കൺ ദൃഷ്ടിദോഷം. നിങ്ങൾ നല്ല രീതിയിൽ ആണ് ജീവിക്കുന്നത് എങ്കിൽ അയാൾക്ക് ഒരുപക്ഷേ ഇഷ്ടപ്പെടണമെന്നില്ല. അവർ ഇങ്ങനെ ഓരോ കാര്യവും ചെയ്തുകൊണ്ടിരിക്കുന്നു. അങ്ങ് ശത്രുവിനെ ജീവിതത്തിൽ നിന്ന് അകറ്റി നിർത്താൻ വേണ്ടി നിങ്ങൾക്ക് നിങ്ങളുടെ വീട്ടിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കർമ്മത്തെ ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. വെള്ളിയാഴ്ച ദിവസങ്ങളിൽ ആണ് ഇത് ചെയ്യേണ്ടത്. വെള്ളിയാഴ്ച ദിവസം കുളിച്ച് ശുദ്ധിയോടെ കൂടി സ്ത്രീക്കും.

പുരുഷനും ആർക്കുവേണമെങ്കിലും ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ശത്രുദോഷത്തിന് വേണ്ടി ശത്രുവിനെ ഇല്ലാതാക്കുവാൻ ശത്രുവിനെ ജീവിതത്തിൽ നിന്ന് പാടെ ഒഴിവാക്കുവാൻ വേണ്ടി ഈ ഒരു കർമ്മം ചെയ്യാവുന്നതാണ്. പിന്നെ ശത്രുവിന്റെ ശല്യം നിങ്ങൾക്ക് ഉണ്ടാകില്ല. വെള്ളിയാഴ്ച ഉച്ച കഴിഞ്ഞതിനു ശേഷം എപ്പോൾ വേണമെങ്കിലും ചെയ്യാൻ സാധിക്കുന്ന ഒന്നാണ് ഇത്. നിങ്ങൾക്ക് വീട്ടിൽ തന്നെ ലഭ്യമാകുന്ന ചില വസ്തുക്കൾ.

ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. എല്ലാവീട്ടിലും കാണാവുന്ന ഒന്നാണ് ചെറുനാരങ്ങയും സിന്ദൂരവും ഇത് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ഒന്നാണ് ഇത്. ഇത് ഉള്ളം കയ്യിൽ പിടിച്ചുകൊണ്ട് വെള്ളിയാഴ്ച ദിവസം വൈകുന്നേരം ചെയ്യാവുന്നതാണ്. ഉള്ളംകൈയിൽ നാരങ്ങ എടുക്കുക അല്പം സിന്ദൂരവും വേണം. ഇത് കയ്യിൽ പിടിച്ചു കൊണ്ട് ശത്രു ആരാണോ അയാളുടെ പേര് 101 പ്രാവശ്യം ഉരുവിടുക. ഇത് എങ്ങനെ ചെയ്യാമെന്ന് കൂടുതലായി അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×