ശത്രു ഇനി തിരിഞ്ഞുനോക്കില്ല… എന്നെന്നേക്കും പരിഹാരം..!!

നിങ്ങളെ ശല്യപ്പെടുത്തുന്ന അല്ലെങ്കിൽ നിങ്ങൾക്ക് ശല്യമായി മാറുന്ന ഏതുതരത്തിലുള്ള ശത്രുവിനെയും എന്നെന്നേക്കുമായി ഒഴിവാക്കുവാൻ ചെയ്യുന്ന ഒരു പരിഹാരമാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പലഭാഗത്തുനിന്നും ശത്രുദോഷം ഉണ്ടാകാം. പലതരത്തിലാണ് ഇത് ബാധിക്കുന്നത്. ഇങ്ങനെയുള്ള ശത്രുദോഷം എളുപ്പത്തിൽ മാറ്റുന്നതിന് സഹായകരമായ ഒന്നാണ് ഇവിടെ പറയുന്നത്.

അറിയുന്ന ശത്രുക്കൾ ഉണ്ടാകാം അറിയാത്ത മറഞ്ഞിരിക്കുന്ന ശത്രുക്കളും ഉണ്ടാകാം. നിങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനത്തിലോ അല്ലെങ്കിൽ നിങ്ങൾ പഠിക്കുന്ന സ്ഥലത്തോ അല്ലെങ്കിൽ നിങ്ങളുടെ ബന്ധത്തിൽ തന്നെയോ അതുമല്ല ഏറ്റവും അടുത്ത സ്വന്തക്കാർ കോ വീട്ടിലുള്ളവർക്ക് നിങ്ങളെ മാനസികമായി ഇഷ്ടമില്ലാതെ നിങ്ങൾ ചെയ്യുന്ന നന്മയെ ശത്രുതാ മനോഭാവത്തോടെ കാണുന്നവർ ധാരാളമുണ്ടാകും.

നിങ്ങൾ എന്തു ചെയ്താലും അതിൽ ആയിരം തെറ്റുകൾ കണ്ടുപിടിച്ച് മാനസികമായും ശാരീരികമായും നമ്മെ തകർക്കുന്ന ഒരു കൂട്ടർ. അത് വീട്ടിൽ ഉണ്ടാകാനും ഓഫീസിൽ ഉണ്ടാകാനും ബന്ധത്തിൽ ഉണ്ടാകാനും സാധ്യതയുണ്ട്. നിങ്ങളുടെ എല്ലാ പോസിറ്റീവ് വശങ്ങളും തകർത്തു ആ ശത്രുവിജയം കാണുമ്പോൾ പലപ്പോഴും നിസ്സഹായരായി നോക്കിനിൽക്കാനേ നിങ്ങൾക്ക് കഴിയൂ. എന്നാൽ ഇനി അത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകില്ല.

വളരെ എളുപ്പത്തിൽ ചെറിയ പരിഹാരത്തിലൂടെ ആ ശത്രുവിനെ ഒഴിവാക്കാൻ കഴിയും. ഇതിനായി നിങ്ങൾക്ക് ആവശ്യമുള്ളത് ഒരു ചെറുനാരങ്ങ ആണ്. വലത് ഉള്ളം കയ്യിൽ ചെറുനാരങ്ങ എടുത്ത് വെച്ച് കിഴക്ക് ദിക്ക് നോക്കി നിങ്ങളുടെ മനസ്സിനുള്ളിൽ നിങ്ങൾക്കെതിരെ ആരാണ് ശത്രുത കാട്ടുന്നത് അവരുടെ ചെയ്തികൾ മനസ്സിൽ പറയുക. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കർമം ആണ് ഇത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×