ശത്രു നിങ്ങളുടെ മുന്നിൽ മുട്ടുകുത്തും… പൊടിപോലും കാണില്ല…

നിങ്ങളെ സ്നേഹിക്കുന്നവരും നിങ്ങളെ ദ്രോഹിക്കുന്നവരും ഉണ്ടാകും. നിങ്ങളുടെ നല്ലത് ഇഷ്ടപ്പെടാത്തവർ ആണ് നിങ്ങളുടെ ശത്രുക്കൾ. ഇന്ന് ഇവിടെ പറയുന്നത് നിങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന ശത്രുവിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യുന്ന ഒരു കർമ്മത്തെ കുറിച്ചാണ്. ജീവിതത്തിൽ എന്തും പ്രാരാബ്ധങ്ങളും കഷ്ടപ്പാടുകളും തടസ്സങ്ങൾ മാത്രമാണ് ഉണ്ടാവുന്നത്. ഒരു വ്യക്തി അയാളുടെ കൂർമബുദ്ധി ഉപയോഗിച്ച്.

നിങ്ങളെ ഇല്ലാതാക്കാൻ ജീവിതത്തിൽ ഉയർച്ച ഉണ്ടാവാതിരിക്കാൻ തടസ്സങ്ങൾ ഉണ്ടാക്കാൻ നിങ്ങളെ എങ്ങനെയെങ്കിലും ഇല്ലാതാക്കാൻ വേണ്ടി ആ ഒരു വ്യക്തി പലതരം ആഭിചാരക്രിയകൾ ചെയ്തു നിങ്ങളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. ഇത്തരത്തിലുള്ള കർമ്മങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കുന്ന ഒരു താന്ത്രികവിദ്യ ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇതിലേക്ക് ആവശ്യമുള്ളത് ചുവന്ന സിന്ദൂരം അതുപോലെതന്നെ ഒരു രൂപ നാണയം ആവശ്യമാണ് അതുപോലെ ഒരു മൂന്ന് കടുക് വേണം. അതുപോലെ കടുകുമണി ഒരിക്കലും തറയിൽ വീഴാൻ പാടില്ല തറയിൽ വീണാൽ ആ വീട്ടിൽ വഴക്ക് ഉണ്ടാകും എന്നാണ് ശാസ്ത്രം പറയുന്നത്. അത് പണ്ടുമുതലേ കാരണവന്മാർ പറയുന്ന കാര്യമാണ്. ഈ ഒരു കർമ്മത്തിലൂടെ നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നേടിയെടുക്കുവാനും സാധിക്കുന്നതാണ്.

അതുപോലെ ശത്രുവിനെ 3 കടുക് മണി കൊണ്ട് ഇല്ലാതാക്കാനും സാധിക്കുന്നതാണ്. ഒരു പക്ഷേ ഈ ഒരു കർമ്മം നിങ്ങൾക്ക് നേരത്തെ അറിയാവുന്നത് ആയിരിക്കാം. ഇത് അറിയാത്തവർക്ക് വേണ്ടിയാണ് ഇന്ന് ഇവിടെ പറയുന്നത്. ഒരു മൂന്ന് കടുകുമണി എടുക്കുക. അതിനുശേഷം അല്പം സിന്ദൂരം അതിലേക്ക് ഇടുക. ഇവ ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×