ശത്രു ശല്യം ഇല്ലാതാക്കാൻ ഈ കാര്യങ്ങൾ ചെയ്യുക… ശത്രുവിനെ തറയ്ക്കാം…

ജീവിതത്തിൽ ശത്രു ശല്യം ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ചെയ്യുന്നതുവഴി സാധിക്കുന്നതാണ്. ജീവിതത്തിൽ പലപ്പോഴും പല പ്രതിസന്ധികൾ നേരിടേണ്ടതായി വരാറുണ്ട്. ജീവിതത്തിൽ ഇത്തരത്തിലുണ്ടാകുന്ന ശത്രു ശല്യം ഇല്ലാതാക്കാൻ ചില കാര്യങ്ങൾ ചെയ്യുന്നതുവഴി സാധിക്കുന്നതാണ്. അത്തരത്തിൽ വളരെയേറെ വിലപ്പെട്ട ഒരു താന്ത്രിക വിദ്യയാണ് ഇവിടെ നിങ്ങളുമായി പങ്കു വെക്കുന്നത്. നിങ്ങൾക്ക് ശത്രുവിനെ കൊണ്ട് ശല്യം സഹിക്കാതെ വരുന്ന സമയത്ത് വേണം ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാൻ.

നിങ്ങളുടെ അയല്ക്കാര് നിങ്ങളെ ശത്രുവിന്റെ കണ്ണോടു കൂടി നിരീക്ഷിക്കുന്നു. നിങ്ങളുടെ ബന്ധുക്കൾ എപ്പോഴും നിങ്ങളെ പരിഹസിക്കുകയാണ്. ഇത്തരം ആളുകൾ നിങ്ങളെ മോശമായി നോക്കുകയും ശത്രുത കാണിക്കുകയും ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇങ്ങനെ ചെയ്യുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. ഇത്തരത്തിലുള്ള സന്ദർഭത്തിൽ മാത്രമേ ഈ ഒരു കർമ്മം ചെയ്യാൻ പാടുള്ളൂ. നിങ്ങളുടെ അയൽക്കാർ നിങ്ങളെ ശത്രുത മനോഭാവത്തോടു കൂടി നോക്കുക.

നിങ്ങളുടെ ബന്ധുക്കൾ എപ്പോഴും നിങ്ങളെ പരിഹസിക്കുകയാണ്. മോശമായ രീതിയിൽ നിങ്ങളോട് പെരുമാറുക. ശത്രുത കൈവരിക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങൾ അവരിൽനിന്ന് ഉണ്ടാവുക അത്തരം സന്ദർഭങ്ങളിൽ നിങ്ങൾക്ക് ഈ ഒരു കാര്യം ചെയ്യാൻ കഴിയുന്നതാണ്. ശനിയാഴ്ച ദിവസം രാത്രിയാണ് ഇങ്ങനെ കർമ്മം ചെയ്യേണ്ടത്. ഒരു ചെറിയ പാത്രം എടുക്കുക. അതിൽ ഒരു പഴയ പൂട്ട് അല്ലെങ്കിൽ പൂട്ടാൻ ഉപയോഗിക്കുന്ന ചെമ്പിന്റെയോ അല്ലെങ്കിൽ ഇരുമ്പിന്റെയോ സ്റ്റീലിന്റെയോ പൂട്ട് എടുക്കുക.

ആ പുട്ട് എടുത്ത് വെള്ളത്തിലേക്ക് ഇടുക. പിന്നീട് പാത്രം കട്ടിലിനടിയിലോ അതല്ലെങ്കിൽ കട്ടിലിനരികിലോ വെക്കുക. അതിനു ശേഷം അഞ്ചു ഗ്രാമ്പു എടുക്കുക. ഗ്രാമ്പൂ വലതു കൈയിൽ പിടിക്കുക. അഞ്ചു ഗ്രാമ്പൂവും ശത്രുവിനെ സങ്കൽപ്പിച്ച് വേണം എടുക്കുവാൻ. ശത്രു ആയിരിക്കണം ഈ ഗ്രാമ്പൂ എന്ന രീതിയിൽ വേണം എടുക്കാൻ. അതിനു ശേഷം ഉപ്പ് കൈയിലെടുത്തു കൊണ്ട് ഗ്രാമ്പൂവും ഉപ്പും കൂടി നന്നായി മിക്സ് ചെയ്യുക. ഇത്തരത്തിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു ക്രിയവഴി നിങ്ങൾക്ക് ശത്രുശല്യം അകറ്റാവുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×