ശരീരം വേദന മാറ്റാൻ ഇത് മാത്രം ചെയ്താൽ മതി

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നമ്മളുടെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാത്തരം വേദനകളും മാറ്റി ശരീരം നല്ല രീതിയിൽ മെച്ചപ്പെടുത്തി എടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന രീതിയെ കുറിച്ച് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ചെയ്തു നോക്കാൻ പറ്റുന്ന ഇത്തരം രീതികൾ ചെയ്യുകയാണെങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള മാറ്റങ്ങൾ വരുത്താൻ സാധിക്കുന്നു. എളുപ്പത്തിൽ തന്നെ ചെയ്യാൻ പറ്റുന്ന ഇത്തരം രീതികൾ എല്ലാവരും ഒന്ന് ചെയ്തു നോക്കുക.

കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ നല്ല രീതിയിലുള്ള വ്യത്യാസം ഇതുകൊണ്ട് നമുക്ക് സാധ്യമാകും. അതിനു വേണ്ടി നമുക്ക് ചെയ്തു നോക്കാൻ പറ്റുന്ന കാര്യങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാത്തരം വേദനകളും മാറ്റി ശരീരം നല്ല രീതിയിൽ മെച്ചപ്പെടുത്തി എടുക്കാൻ വേണ്ടി നമുക്ക് ചെയ്യാൻ പറ്റുന്ന ഇത്തരം കാര്യങ്ങൾ അറിയുക.

https://youtu.be/R1jDu6qgkQ8

അതിനുവേണ്ടി നമുക്ക് വീട്ടിലുള്ള സാധനങ്ങൾ മാത്രമാണ് ഉപയോഗിക്കേണ്ടി വരുന്നത്. എടുത്തതിനുശേഷം അതിലേക്ക് ഒരു എല്ല് വെളുത്തുള്ളി ചെറിയ കഷണങ്ങളാക്കി അരിഞ്ഞതിനു ശേഷം ഗ്രാമ്പു ഉലുവ ഇഞ്ചി പനിക്കൂർക്കയുടെ എന്നിവ ഇട്ട് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കുക. അതിനുശേഷം ചൂടാറിയ നമുക്ക് ശരീരത്തിൻറെ ഏതുഭാഗത്താണ് വേദനയുള്ളത് അവിടെ പുരട്ടി കൊടുക്കാവുന്നതാണ്.

മാത്രമല്ല ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് ഒരുപോലെ ഉപയോഗിക്കാവുന്ന ഒന്നാണ്. തികച്ചും വ്യത്യസ്തമായ രീതിയിൽ ശരീരത്തിൽ ഉണ്ടാകുന്ന എല്ലാ വേദനകളും മാറ്റിയെടുക്കാൻ ഇതുകൊണ്ട് സാധിക്കുന്നു. എല്ലാവരും ഇത്തരം രീതികൾ ഒന്ന് ചെയ്തു നോക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക. Video credit : Malayali Friends

Leave a Comment

×