സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി… കടം തീരും..!!

ജീവിതത്തിൽ അനായാസമായി ധന നേട്ടം ഉണ്ടാക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളുണ്ട്. ജീവിതത്തിൽ അഭിവൃദ്ധി ഉണ്ടാവുകയും. എല്ലാ പ്രശ്നങ്ങളെ തരണം ചെയ്യാൻ സാധിക്കുകയും ചെയ്യും. സാമ്പത്തികമായി മുന്നേറ്റം ഉണ്ടാകാൻ ഇതു കാരണമാകുന്നു. ധനം ഉണ്ടാകാൻ അല്പം പഞ്ചസാര ഉണ്ടായാൽ മതി. സാമ്പത്തികമായി നല്ല നേട്ടമുണ്ടാക്കാൻ ജീവിതത്തിലെ കഷ്ടപ്പാടും ദുരിതങ്ങളും എല്ലാം മാറുവാൻ. സമ്പത്ത് അതിനൊരു നിമിത്തമാണ്.

എന്നുണ്ടെങ്കിൽ അത് മാറ്റിയെടുക്കാനും. വളരെയേറെ സമ്പത്ത് നമുക്ക് ഉണ്ടാകാനും ഒരുപാട് കടങ്ങൾ ഉണ്ട് എങ്കിൽ ഇത്തരം കടങ്ങൾ മാറ്റിയെടുക്കാനും. സഹായിക്കുന്ന ഒന്നാണ് ഇത്. ഇതുകൂടാതെ ആരെങ്കിലും കുറച്ചു പണം കടം വാങ്ങി. അത് ഇതുവരെ തിരികെ ലഭിച്ചിട്ടില്ല. ഇത്തരം സന്ദർഭങ്ങളിൽ പണം തിരികെ ലഭിക്കാനും. ഇതിനു വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്താൽ. ധനപരമായ സകല ബുദ്ധിമുട്ടുകളും മാറി സങ്കടങ്ങളും.

മാറി അഭിവൃദ്ധി വളരെ പെട്ടെന്ന് ലഭ്യമാകുന്ന ഒരു ചെറിയ കർമമാണ് ഇവിടെ കാണുന്നത്. ഇത് വെള്ളിയാഴ്ച ദിവസം ചെയ്യേണ്ട ഒന്നാണ്. ഇത് ചെയ്യേണ്ട സമയം എന്ന് പറയുന്നത് ഉച്ചസമയം ആണ്. ഒന്നരയ്ക്കും രണ്ടര ക്കും ഇടയിൽ വേണം ഇത് ചെയ്യാൻ. കുളിച്ച് ശുദ്ധിയോടെ വേണം ഇത് ചെയ്യാൻ. ഇതിന് ഫലം ശരിക്കും ലഭ്യമാകാൻ ഇങ്ങനെ ചെയ്യേണ്ടത് അനിവാര്യമാണ്. സ്ത്രീപുരുഷഭേദമന്യേ ആർക്കും ചെയ്യാവുന്ന ഒന്നാണ് ഇത്.

വളരെ വൃത്തിയോടെ ഇരുന്നാൽ മാത്രമേ ഇതിന്റെ ശരിയായ ഫലം ലഭിക്കുകയുള്ളൂ. ചെയ്യേണ്ടത് ഇങ്ങനെയാണ്. വീട്ടിലെ ഒരു ചില്ലു ക്ലാസ് എടുക്കുക. അതുമല്ലെങ്കിൽ ചെമ്പിന്റെ ഗ്ലാസ് ഉണ്ടെങ്കിൽ അത് എടുക്കുക. അതിനുശേഷം അതിൽ നിറയെ പഞ്ചസാര നിറയ്ക്കുക. തുടർന്ന് കറുവപ്പട്ട എടുത്തശേഷം പഞ്ചസാരയിൽ കുത്തി നിർത്തുക. കറുവപ്പട്ട കാണുന്ന രീതിയിൽ വേണം ഇതു വെക്കാൻ. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×