സ്ത്രീകൾ ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ കുടുംബം മുടിയും… അഭിവൃദ്ധി ഉണ്ടാകില്ല…

സ്ത്രീകൾക്ക് ഒരു കുടുംബത്തിൽ നിരവധി ഉത്തരവാദിത്തങ്ങൾ ഉണ്ട്. ഒരു കുടുംബത്തിന് ഐശ്വര്യം ആ വീട്ടിലെ സ്ത്രീ ആണ്. അതുകൊണ്ട് തന്നെ സ്ത്രീകൾ കുടുംബങ്ങളിൽ പാലിക്കേണ്ട ചില കാര്യങ്ങളും ഉണ്ട്. അത് അതിന്റെ തായ രീതിയിൽ തന്നെ ചെയ്യേണ്ടത് കുടുംബത്തിന് ഐശ്വര്യം കൊണ്ടുവരും. ജീവിതത്തിൽ ചില ചിട്ടകളും മര്യാദകളും പാലിക്കുന്ന സമയത്ത് അത് എല്ലാംകൊണ്ടും ഐശ്വര്യ ദായകമായ അവസ്ഥകൾ ജീവിതത്തിലുണ്ടാക്കുന്നു. വീട്ടിൽ ചില ആചാരങ്ങളും മര്യാദകളും ചിട്ടകളും പാലിക്കുന്ന.

സമയങ്ങളിൽ അത് കുടുംബത്തിന്റെ ഒട്ടാകെയുള്ള അച്ചടക്കത്തിനും ഐശ്വര്യപൂർണ്ണമായ നല്ല നാളുകൾ വന്നുചേരുന്ന സമയത്തിനും സമാധാനപൂർണമായ ജീവിതം നയിക്കുന്നതിനും സഹായിക്കുന്നു. അത്തരത്തിലുള്ള ഒരു കാര്യത്തെ പറ്റി ആണ് ഇവിടെ പങ്കു വയ്ക്കുന്നത്. സ്ത്രീകളിൽ ചില സമയങ്ങളിൽ തുണി കഴുകാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുമ്പോൾ ഉണ്ടാകുന്ന ദോഷഫലങ്ങൾ ഉണ്ടാകുന്നു. ഇതു വളരെ കാര്യമായി തന്നെ എടുക്കേണ്ടതാണ്.

പണ്ടുകാലം മുതലേ ചില നല്ല ശീലങ്ങളും ചിട്ടകളും കുടുംബത്തിൽ ശീലിക്കുന്നത് വളരെ ദോഷകരമായ വസ്തുക്കൾ കുടുംബത്തിൽ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ്. ഇങ്ങനെ ചെയ്യുന്ന പക്ഷം ഐശ്വര്യം ഉണ്ടാകും. ഇങ്ങനെ ചെയ്യാതിരിക്കുന്നത് വഴി വളരെ വലിയ ദോഷങ്ങൾ ആണ് കുടുംബത്തിൽ ഉണ്ടാവുക. സ്ത്രീകൾ ഈ നേരങ്ങളിൽ തുണികൾ കഴുകാൻ പാടില്ല അങ്ങനെ ചെയ്താൽ ഉണ്ടാകുന്ന മോശമായ അവസ്ഥകൾ എന്തൊക്കെയാണെന്ന് പരിശോധിച്ചുനോക്കാം.

സന്ധ്യാസമയങ്ങളിൽ അതായത് സൂര്യൻ അസ്തമിക്കുന്ന സമയങ്ങളിൽ വിളക്ക് വയ്ക്കുന്ന സമയങ്ങളിൽ ഒരു കാരണവശാലും തുണികൾ കഴുകി ഇടാൻ പാടുള്ളതല്ല. തുണി കഴുകുമ്പോൾ അനാവശ്യ ശബ്ദങ്ങൾ ഉണ്ടാവുകയും. അങ്ങനെ ചെയ്യുന്നത് സന്ധ്യ സമയങ്ങളിലും രാത്രികളിൽ ചെയ്യുന്നത് വളരെ വലിയ നെഗറ്റീവ് എനർജി വീട്ടിൽ ഉണ്ടാകുന്നതിന് കാരണമാകും. ഇത് സ്ഥിരമായി ചെയ്യുന്നത് കുടുംബത്തിന് പലരീതിയിലും ദോഷങ്ങൾ ഉണ്ടാകുന്നതിന് സാധ്യമാകും. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Reply

×