സ്ത്രീകൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നേരിടേണ്ടിവരുന്നത് വിപത്ത്…

സ്ത്രീകൾ ശ്രദ്ധിക്കേണ്ട അനുഷ്ടിക്കേണ്ട ചില നേരങ്ങളിൽ ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളാണ് ഇവിടെ പങ്കുവയ്ക്കുന്നത്. ഭാരതീയ സംസ്കാരം അനുസരിച്ച് സ്ത്രീകൾക്ക് വലിയ സ്ഥാനം തന്നെ ഉണ്ട്. ഐശ്വര്യ ത്തിന്റെ യും സമൃദ്ധിയുടേയും നിറകുടമായി സ്ത്രീയെ കണക്കാക്കി പോകാറുണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിന്റെ ഐശ്വര്യവും സമൃദ്ധിയും സ്ത്രീകളുമായി ബന്ധപ്പെട്ട് കിടക്കുന്ന സംസ്കാരവും ആചാര പെരുമാറ്റങ്ങളും ഒക്കെയാണ് ഭാരതീയ സംസ്കാരത്തിന്റെ മുഖമുദ്ര ആയി കാണാൻ കഴിയുക.

അതുകൊണ്ടുതന്നെ സ്ത്രീകളുടെ ഐശ്വര്യം എന്ന് പറയുന്നത് ചില കാര്യങ്ങൾ അടിസ്ഥാനപ്പെടുത്തി കൊണ്ട് തന്നെയാണ്. പവിത്രമായ സ്ഥാനമാണ് സ്ത്രീകൾക്ക് സമൂഹത്തിൽ നൽകപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് സ്ത്രീകളെ സംബന്ധിച്ച് ചില ചിട്ടവട്ടങ്ങളും ചില ആചാരങ്ങളും മര്യാദകളും പാലിക്കേണ്ടത് അത്യാവശ്യമാണ്. സ്ത്രീകൾ ചില സമയങ്ങളിൽ ചില ആചാരങ്ങൾ ചില ചിട്ടവട്ടങ്ങൾ പാലിക്കേണ്ടത് അനിവാര്യമാണ്.

സ്ത്രീകൾ ചില സമയങ്ങളിൽ കുളിക്കാൻ പാടില്ല എന്നൊക്കെ പറയാറുണ്ട്. എന്തുകൊണ്ടാണ് അങ്ങനെ പറയുന്നത് എന്ന് നോക്കാം. രാവിലെ ഉദയത്തിന് മുന്നേതന്നെ സ്ത്രീകൾ എണീക്കണം. ഇത് കുടുംബത്തിന് ഐശ്വര്യത്തിനും ലക്ഷ്മീദേവിയുടെ പര്യായമായി തന്നെ സ്ത്രീകളെ കുടുംബത്തിൽ കണക്കാക്കാറുണ്ട്. ദൈവിക പരിവേഷം ആയി തന്നെ സ്ത്രീകളെ കാണാറുണ്ട്. കുടുംബത്തിന്റെ ശക്തി എന്നു പറയുന്നത് സ്ത്രീകൾ തന്നെയാണ്.

സ്ത്രീകൾ രാവിലെ എഴുന്നേറ്റ് കുളിച്ച് വീടിന്റെ എല്ലാകാര്യത്തിനും ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണ്. സ്ത്രീകൾ രാവിലെ വൈകി എഴുന്നേറ്റ് വീടും പരിസരവും ശുചിയാക്കാതെ ഇരിക്കുന്ന സാഹചര്യം ഉണ്ടാകും. ആ വീട്ടിൽ ഐശ്വര്യവും ഉണ്ടാകില്ല എന്നാണ് ഭാരതീയ സംസ്കാരത്തിൽ പറയുന്നത്. അതുപോലെതന്നെ വീടും പരിസരവും വൃത്തിയായി തുടച്ചു വൃത്തിയാക്കേണ്ടത് അനിവാര്യമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×