സ്ത്രീകൾ ഈ നേരങ്ങളിൽ വീട് വൃത്തിയാക്കുന്നത് വലിയ ദുരന്തം ഉണ്ടാക്കും..!!

വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും ഉണ്ടാകാൻ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഭവനങ്ങളിൽ ഐശ്വര്യവും സമൃദ്ധിയും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും. എന്നാൽ നാം ചെയ്യുന്ന ഓരോ പ്രവർത്തിയും ശ്രദ്ധിച്ച് ചെയ്യാതിരുന്നാൽ വളരെ വലിയ പ്രശ്നങ്ങൾ വീട്ടിൽ ഉണ്ടാക്കും. ഇങ്ങനെ ചെയ്യുന്നത് മൂലം വീട്ടിലേക്ക് നെഗറ്റീവ് എനർജി ഉണ്ടാവുകയും വീടുകളിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുകയും ചെയ്യുന്നു.

എന്നാൽ ഇത്തരം ചില കാര്യങ്ങൾ വളരെ ശ്രദ്ധിച്ച് ചെയ്യുക വഴി വീട്ടിൽ ഐശ്വര്യം ഉണ്ടാകുന്നതിനു കാരണമാകുന്നു. ഇങ്ങനെ ചെയ്യുന്നത് വഴി വീട്ടിൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നു. ഇതിന് എന്തെല്ലാം കാര്യങ്ങളാണ് നാം ചെയ്യേണ്ടത്. പ്രത്യേകിച്ച് സ്ത്രീകൾ വീടിന്റെ ഐശ്വര്യം ആണ്. സ്ത്രീകൾ വളരെ ശ്രദ്ധിച്ചു ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.

അത്തരത്തിലുള്ള ചില കാര്യങ്ങളെ പറ്റിയാണ് ഇവിടെ പറയുന്നത്. ചിലസമയങ്ങളിൽ വീടും പരിസരങ്ങളും വൃത്തിയാക്കാൻ പാടുള്ളതല്ല. അത് ഏതൊക്കെ സമയത്താണ് എന്ന് നമുക്ക് നോക്കാം. വൈകുന്നേരം സൂര്യാസ്തമയത്തിനു ശേഷം ഒരുകാരണവശാലും വീടും പരിസരവും അടിച്ചു വൃത്തിയാക്കാൻ പാടുള്ളതല്ല. അങ്ങനെ ചെയ്യുന്ന സാഹചര്യങ്ങൾ ഉണ്ടെങ്കിൽ ആ വീട്ടിൽ ലക്ഷ്മി കടാക്ഷം ഉണ്ടായിരിക്കില്ല.

രാത്രി സമയം ഒരുകാരണവശാലും വീട് വൃത്തിയാക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുന്നത് വളരെയേറെ ദോഷം ചെയ്യുന്നതാണ്. രാവിലെ എഴുന്നേറ്റ് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാവുന്നതാണ്. അതുപോലെ ചിലർ ഉച്ചസമയത്ത് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. അങ്ങനെ ചെയ്യുന്നതും വളരെ ദോഷകരമായ ഒന്നാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

×