സ്ത്രീയുടെ ശരീരത്തിൽ ഇത് ധരിച്ചാൽ ജീവിതത്തിൽ നേട്ടങ്ങൾ ഉണ്ടാകും..!!

ചില മാറ്റം സംഭവിക്കാൻ ജീവിതത്തിൽ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. ഇങ്ങനെയുള്ള പല സംസ്കാരങ്ങളും നമ്മുടെ സമൂഹത്തിൽ കാണാൻ കഴിയും. കാതുകുത്ത് എന്ന ചടങ്ങ് ഇന്ത്യൻ സംസ്കാരത്തിൽ ഉൾപ്പെട്ടതാണ്. സ്ത്രീകൾക്ക് ചെറിയ പ്രായത്തിൽ കാത് കുത്താത്തവർ മുതിർന്നതിനു ശേഷം കാതു കുത്തുന്നത് നാം കണ്ടിട്ടുണ്ട്. ഇന്നത്തെ കാലത്ത് അലങ്കാരമായും സൗന്ദര്യസംരക്ഷണത്തിന് മാറ്റു കൂട്ടാൻ വേണ്ടി ഇന്നത്തെ സമൂഹം കാണുന്നുണ്ട്.

അതുപോലെതന്നെ പുരുഷൻമാരിലും കാത് കുത്തുന്നവർ ഉണ്ട്. കാത് കുത്തുന്നത് മൂലം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും പണ്ടുമുതലേ കാതു കുത്തുന്ന സമ്പ്രദായം നിലവിലുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ആയാണ് അങ്ങനെ ചെയ്യുന്നത്. സ്ത്രീകൾക്ക് ഇടത് കാത് ആണ് ആദ്യം കുത്തുക.

പുരുഷന്മാർക്ക് വലത് കാത് കുത്തുക എന്നത് പഴയകാലത്ത് പഴമക്കാർ ചെയ്തിരുന്ന ഒരു കാര്യമാണ്. കുട്ടി ജനിച്ചു കഴിഞ്ഞാൽ 6, 7 മാസം ആകുമ്പോൾ കാതു കുത്തുന്നത് വളരെയധികം ഗുണകരമാണ് എന്ന് ആയുർവേദത്തിൽ ആചാര്യന്മാർ പറഞ്ഞിട്ടുണ്ട്. കാത് കുത്തുന്നത് മൂലം വൃഷണ വീക്കം ഹെർണിയ പോലുള്ള അസുഖങ്ങൾ തടയാൻ സാധിക്കും എന്ന് പറഞ്ഞു വരുന്നുണ്ട്.

ജനിച്ച് ദിവസങ്ങൾക്കുള്ളിൽ കാതുകുത്തുന്ന സമ്പ്രദായം പഴയകാലത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. ഇത് ഈശ്വര പ്രാധാന്യ തോടുകൂടി ചെയ്യുമ്പോൾ അത് പാപ ദുരിതങ്ങൾ കഴുകി കളയുന്നതിനും ആത്മാവിനെ സൂക്തം മാക്കുന്നു എന്ന വിശ്വാസവും ഇതുമായി ബന്ധപ്പെട്ട് വിശ്വസിക്കുന്നുണ്ട്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.

Leave a Comment

Scroll to Top