ചില രഹസ്യങ്ങൾ രഹസ്യങ്ങൾ ആയിരിക്കുന്നതാണ് ഏറ്റവും നല്ലത്. ജീവിതത്തിൽ പലപ്പോഴും സ്വപ്നങ്ങൾ കാണാറുണ്ട്. ഇത്തരത്തിൽ ഒരു സ്വപ്നം കണ്ടാൽ അത് ഫലിക്കാൻ എത്ര കാലം എടുക്കും എന്നതിനെക്കുറിച്ചാണ്. നല്ല സ്വപ്നങ്ങൾ കാണുകയാണെങ്കിൽ ഉടനെ എഴുന്നേറ്റ് ദേഹശുദ്ധി വരുത്തിയശേഷം അൽപ്പനേരം നാമം ജപിച്ച് കർമ്മത്തിൽ മുഴുകണം.
ഒരു കാരണവശാലും വീണ്ടും കിടന്നുറങ്ങരുത്. ദുസ്വപ്നം ആണ് കണ്ടത് എങ്കിൽ ഉടനെ എഴുന്നേറ്റു അൽപനേരം ഈശ്വരനാമം ജപിച്ച് വീണ്ടും കിടന്നുറങ്ങുക. രാത്രി 12 മണിക്കും ഒരു മണിക്കും മധ്യേ കാണുന്ന സ്വപ്നം വലിക്കുവാൻ 15 വർഷം വരെ കാത്തിരിക്കേണ്ട തായി വരും. ഒരു മണി മുതൽ 2 മണി വരെയുള്ള സ്വപ്നം ഫലിക്കാൻ പത്തുവർഷം വരെ സമയം എടുക്കുന്നതാണ്.
രണ്ടു മുതൽ മൂന്നു വരെയുള്ള സ്വപ്നം ഫലിക്കാൻ അഞ്ചുവർഷം എടുക്കും. മൂന്നുമണി മുതൽ നാലുമണി വരെയുള്ള സ്വപ്ന ഫലിക്കാൻ മൂന്നുവർഷം എടുക്കുന്നതാണ് 4 മണി മുതൽ 5 മണി വരെ കാണുന്ന സ്വപ്നം ഫലിക്കാൻ ഒരു വർഷം മതി ഇഞ്ചിനും അഞ്ചരയ്ക്കും ഇടയിൽ കാണുന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കേവലം മൂന്നു ദിവസം മാത്രം മതി അഞ്ചരയ്ക്ക് ശേഷം കാണുന്ന സ്വപ്നങ്ങൾ ഫലിക്കില്ല.
അതിനുശേഷം ഉറങ്ങുന്നവർ ഉറക്കംതൂങ്ങി കൾ ആണ്. സുപ്രഭാതവും സൂര്യോദയവും ഉറങ്ങി കളയാനുള്ള സമയമല്ല. അതുകൊണ്ടുതന്നെ ഉറക്കത്തിൽ സ്വപ്നം കാണുന്നവർ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. സ്വപ്നം കണ്ടാൽ ആരും ഉടനെ വീണ്ടും കിടന്നുറങ്ങാതെ ഇരിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.