10 ലക്ഷണങ്ങളിലൂടെ തൈറോയ്ഡ് രോഗത്തെ തിരിച്ചറിയാം…| 10 Symptoms of Thyroid Disease

10 Symptoms of Thyroid Disease : നമ്മുടെ ശരീരത്തിലെ തൈറോയ്ഡ് ഗ്രന്ഥി എന്നു പറയുന്നത് ശരീരത്തിലെ മുഴുവൻ ഉപാപചയ പ്രവർത്തനങ്ങളെയും നിയന്ത്രിക്കുന്ന ഒരു സുപ്രധാന ഹോർമോൺ ഗ്രന്ഥിയാണ്. ചിത്രശലഭത്തിന്റെ ആകൃതിയിൽ കഴുത്തിന്റെ മുൻഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ഗ്രന്ഥിക്ക് 20 ഗ്രാം ഭാരം മാത്രമേ ഉണ്ടാവുകയുള്ളൂ. തൈറോയ്ഡ് ഗ്രന്ഥി വളരെ നിസ്സാരമായി നമ്മൾ കരുതരുത് മനുഷ്യ ശാരീരിക വളർച്ചയുടെ ഓരോ ഘട്ടത്തിലും തൈറോയ്ഡ് ഗ്രന്ഥിയുടെ സ്വാധീനം ഉണ്ട്.

തൈറോയ്ഡ് ഹോർമോൺ തീർച്ചയായും കൂടിയേതീ കാരണം ഇതാണ് ശാരീരിക പ്രവർത്തനങ്ങളുടെ സുഗമമായി നടത്തിപ്പിനും ഊർജ്ജനം എല്ലാം തൈറോയ്ഡ് ഹോർമോൺ അത്യാവശ്യമാണ്. നമുക്ക് നമ്മുടെ ജീവിതത്തിൽ വളരെയധികം ഉന്മേഷവും ഊർജ്ജസ്വലതയും നൽകുന്ന ഒരു ഹോർമോൺ കൂടിയാണ് തൈറോയിഡ്. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതം വളരെ സന്തോഷപൂർണമാകുവാൻ ആയിട്ട് തൈറോയ്ഡ് ഹോർമോൺ വളരെ അത്യാവശ്യമാണെന്ന് ചില ഡോക്ടർമാരൊക്കെ പറയുന്നതായി നമുക്ക് കേട്ടിട്ടുണ്ടാകാം.

ശാരീരിക കോശങ്ങളുടെ വളർച്ചയെയും വിഘടനയെയും നിയന്ത്രിക്കുന്നതും ഈ ഹോർമോണുകൾ തന്നെയാണ്. നമ്മുടെ ശരീരത്തിലെ വളർച്ചയെ നിയന്ത്രിക്കുന്ന ഈ ഹോർമോണുകളിൽ ഉണ്ടാകുന്ന ഏറ്റവും കുറച്ചുകളൊക്കെയാണ് തൈറോയ്ഡ് രോഗങ്ങൾക്കുള്ള കാരണം എന്ന് വേണമെങ്കിൽ പറയാം തൈറോയ്ഡ് രോഗങ്ങളെ പ്രധാനമായും രണ്ടായി തരംതിരിക്കാനുണ്ട് ഹൈപ്പർ തൈറോയ്ഡിസം അതുപോലെതന്നെ ഹൈപ്പോതൈറോയിഡിസം എന്നിങ്ങനെയാണ് ഇവ രണ്ട്.

കൂടിയ അളവിൽ ഉല്പാദിപ്പിക്കുമ്പോൾ ഉണ്ടാകുമോ അതായത് തൈറോയ്ഡ് ഹോർമോൺ കൂടിയ അളവിൽ ഉല്പാദിപ്പിക്കുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പർ തൈറോയിഡിസം എന്ന് പറയുന്നത് പ്രധാനമായും 20നും 50നും ഇടയ്ക്കുള്ള സ്ത്രീകളിലാണ് ഇത്തരത്തിലുള്ള ഹൈപ്പർ തൈറോയിഡിസം കൂടുതലും കണ്ടുവരുന്നത് ഇതൊരു പാരമ്പര്യം ആയിട്ടും വരാനുള്ള സാധ്യതയുണ്ട്. ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr

Summary : 10 Symptoms of Thyroid Disease

2 thoughts on “10 ലക്ഷണങ്ങളിലൂടെ തൈറോയ്ഡ് രോഗത്തെ തിരിച്ചറിയാം…| 10 Symptoms of Thyroid Disease”

Leave a Comment

×