വലിയ ഞെട്ടിക്കുന്ന പ്രവചനങ്ങൾ നടത്തിയ ഏറ്റവും പ്രായം കുറഞ്ഞ ജ്യോതിഷി ആണ് അഭിഗ്യ. ഇദ്ദേഹത്തിന്റെ പല പ്രവചനങ്ങളും യാഥാർത്ഥ്യം ആയിട്ടുള്ളതാണ്. അതിലൊന്നാണ് മഹാമാരിയുടെ വ്യാപനം. ലോകം കണ്ട പ്രവചനങ്ങളെല്ലാം സത്യം ആക്കിയ ഒരു വ്യക്തി തന്നെ ആയിരുന്നു ഇദ്ദേഹം. അദ്ദേഹത്തിന്റെ പ്രവചനത്തിന് വേണ്ടി ലോകം മുഴുവൻ കാത്തിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. ഈ കുട്ടി ജ്യോതിഷിയെ ലോകം അംഗീകരിക്കുന്നുണ്ട്.
മഹാമാരിയുടെ ആരംഭവും അവസാനവും എല്ലാം തന്നെ ഇദ്ദേഹത്തിൽനിന്ന് മനസ്സിലാക്കിയതാണ്. എന്നാൽ ഇപ്പോൾ അത്ഭുതപ്പെടുത്തുന്ന തരത്തിൽ മറ്റൊരു പ്രവചനം കൂടി നടത്തിയിരിക്കുകയാണ് അദ്ദേഹം. അതിൽ പ്രധാനപ്പെട്ടതാണ് ചില നക്ഷത്രക്കാർക്ക് ഭാഗ്യാനുഭവങ്ങൾ ഒത്തിരി ഉണ്ടാവുകയും. 2021 ൽ ഈ നക്ഷത്ര ജാതകർ ആയിരിക്കും ഏറ്റവുമധികം ധനാഢ്യൻ മാർ ആകുന്നത് എന്ന് അദ്ദേഹം പറയുന്നു.
https://youtu.be/SwaGT3YgWCw
അദ്ദേഹത്തിന്റെ പല പ്രവചനങ്ങളും സത്യം ആയതിനാൽ. ഇതും സത്യം ആവുക തന്നെ ചെയ്യും. ഇത് യാഥാർത്ഥ്യം ആവുകയാണെങ്കിൽ രക്ഷപ്പെടുന്ന നക്ഷത്രക്കാര് ആരെല്ലാമാണെന്ന് നമുക്ക് നോക്കാം. ഇവർ വലിയ രീതിയിൽ തന്നെ സാമ്പത്തിക അഭിവൃദ്ധി പ്രാപിക്കും എന്നതിൽ സംശയമില്ല. ആ ഭാഗ്യ നക്ഷത്രക്കാർ ഇവരാണ്. ഇതിൽ ആദ്യത്തെ നക്ഷത്രം അശ്വതി നക്ഷത്രം ആണ്. ഇവർ ധനാഢ്യൻ മാർ ആകും എന്നാണ് പ്രവചനം.
അതുപോലെതന്നെ ഭരണി നക്ഷത്രം. ഇവർക്ക് വളരെയേറെ ഉയർച്ചയിൽ എത്താൻ സാധിക്കുന്നതാണ്. ധനസമ്പാദനത്തിനും ജീവിത വിജയത്തിനും അവർക്കും സാധിക്കുന്നതാണ്. ഇവർ ഏർപ്പെടുന്ന എന്ത് ബിസിനസ് ആയാലും അത് വിജയത്തിൽ എത്തുന്നതാണ്. ഇവർക്ക് ജീവിതത്തിൽ സമ്പന്നതയിൽ എത്താൻ സാധ്യമാകും. അടുത്ത നക്ഷത്രമാണ് കാർത്തിക. ഇവർക്കും ജീവിതത്തിൽ വലിയ നേട്ടങ്ങളാണ് കൈവരിക്കാൻ സാധിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.