5 important things avoid post-menstrual
5 important things avoid post-menstrual : 50 വയസ്സ് പിന്നിടുമ്പോഴേക്കും നമുക്ക് ക്യാൻസർ എന്ന് പറയുന്ന ഒരു മഹാമാരി നമ്മളെ ഒന്ന് കീഴ്പ്പെടുത്താൻ അല്ലെങ്കിൽ വരുവാനുള്ള സാധ്യതയുണ്ട് പ്രത്യേകിച്ചും സ്ത്രീകൾക്ക് യൂട്രസ് സംബന്ധമായിട്ടുള്ള ക്യാൻസറുകളോ അസുഖങ്ങളോ വരാം യൂട്രസ് സംബന്ധമായിട്ടുള്ള അല്ലെങ്കിൽ യൂട്രസ് റിമൂവ് ചെയ്യാതെ പലപ്പോഴും ഇങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ സ്ത്രീകൾ ആരോടും പറയാതെ ഒളിപ്പിച്ചുവെച്ച് മുൻപോട്ടു പോകും അത് സങ്കീർണമായി കഴിയുമ്പോഴായിരിക്കും.
പുറത്ത് ആരെങ്കിലും ഒക്കെ അറിയുകതന്നെ. അവരുടെ ആരോഗ്യത്തെക്കുറിച്ച് അവര് മറന്നുപോകുന്നു എന്നതാണ് സത്യം. അമ്മമാരോട് പറയാനുള്ള ഒരു റിക്വസ്റ്റ് ഇതാണ് ഇനി 50 വയസ്സ് പിന്നിട്ട് നമ്മൾ ബാക്കിയുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതും അവരെ ശകാരിക്കാനും അവരെ നേർവഴിക്കുന്നതിനു പകരം നമ്മുടെ കാര്യങ്ങൾ കൂടുതലായിട്ട് ശ്രദ്ധിക്കു നോക്കാം. നമ്മുടെ സന്തോഷം നമ്മുടെ ആരോഗ്യം അത് നമ്മുടെ കൈകളിൽ മാത്രമാണ് എന്നുള്ള കാര്യം ഇടയ്ക്കിടയ്ക്ക് ഓർമിപ്പിക്കുന്നത് നന്നായിരിക്കും.
പല അമ്മമാരും ഡയബറ്റിക് ആണ് എന്ന് ചിന്തിക്കുന്നത് നല്ലതാണ് വളരെ ഇംപോർട്ടന്റ് ആയിട്ടുള്ള ഒരു കാര്യമാണ് കാരണം നമ്മുടെ മറ്റു പല അസുഖങ്ങളും ഈ പറയുന്ന സൈക്കോളജിക്കൽ ആയിട്ടുള്ള പ്രോബ്ലം നമ്മുടെ ഈ സ്ട്രെസ്സ് ഹോർമോൺസ് ആകുമ്പോള്‍ തന്നെ നമ്മുടെ ഹൃദയത്തിന്റെ ആരോഗ്യത്തെയും ശ്വാസകോശത്തിന്റെ ആരോഗ്യത്തെയും അത് ശ്വാസകോശം.
നല്ല രീതിയിൽ പ്രവർത്തിച്ചാൽ മാത്രമാണ് നമ്മുടെ ശ്വാസകോശത്തിൽ ആവശ്യത്തിനുള്ള ഓക്സിജൻ നമുക്ക് ഉണ്ടാവുകയുള്ളൂ. മാത്രമേ ഹൃദയം ഇത് പമ്പ് ചെയ്ത് എല്ലാ കോശങ്ങളിലേക്കും ഇത് എത്തിക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തെയും ഇത് കൂടുതലായി ബാധിക്കും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian
4 thoughts on “ഈ ഡോക്ടറുടെ നിർദ്ദേശങ്ങൾ അമ്മമാരുടെ നല്ല ആരോഗ്യത്തിന് ഉപകരിക്കും…| 5 important things avoid post-menstrual”