5 symptoms of osteoarthritis : പണ്ടുകാലം മുതൽ ആളുകൾ പറഞ്ഞുകൊണ്ടിരുന്ന ഒരു കാര്യമാണ് പ്രായമാകുമ്പോൾ എമാനം വരും എന്നാണ് എന്നാൽ ഇന്നത്തെ കാലത്ത് പലപ്പോഴും സ്ത്രീകളിലും ഇത്തരത്തിലുള്ള ലളിതമാനങ്ങൾ കണ്ടുവരുന്നുണ്ട് 20 കളിലും 30 വയസുള്ള സ്ത്രീകളിൽ തന്നെ ഇത്തരത്തിലുള്ള കണ്ടുവരുന്നു എന്നാണ് ഡോക്ടർമാർ പറയുന്നത്. നമുക്ക് പ്രായമാകുമ്പോൾ നമ്മുടെ എല്ലാ അവയവങ്ങൾക്കും പ്രായം ആകുന്നു എന്നുള്ളത് ഒരു പ്രകൃതിയിൽ ഉള്ള ഒരു സത്യം തന്നെയാണ് പ്രായം കൂടുന്തോറും.
നമ്മുടെ ആരോഗ്യ അവസ്ഥയും ശയിച്ചു കൊണ്ടിരിക്കും. ബാഹ്യമായും ആയുധ ആയ ലക്ഷണങ്ങളും അതുപോലെതന്നെ ആന്തരികമായ ലക്ഷണങ്ങളും എല്ലാം തന്നെ പ്രായമാകുമ്പോൾ അതനുസരിച്ച് അവയവങ്ങൾക്ക് ബാധിക്കുമ്പോൾ ഉണ്ടാകുന്ന പലതരത്തിലുള്ള ലക്ഷണങ്ങളും കാണിച്ചുവരുന്നു ഇതു വളരെ സ്വാഭാവികമാണ് ഇത്തരത്തിൽ പ്രായം ചെല്ലുന്നതിനനുസരിച്ച് സാധാരണയായി കണ്ടുവരുന്ന ചില രോഗങ്ങളിൽ ഒന്നാണ് എല്ല് തേമാനം എന്ന് പറയുന്നത്. പണ്ടുകാലങ്ങളിൽ പ്രായം.
കൂടുന്നതനുസരിച്ച് മാനം വരുന്നത് എങ്കിൽ ഇന്നത്തെ കാലത്ത് സ്ത്രീകളിൽ ഇത് പെട്ടെന്ന് തന്നെ ചെറുപ്പകാരികളിൽ പോലും ഇത്തരത്തിലുള്ള കണ്ടുവരുന്നു. പിടിപെടാതിരിക്കാൻ വേണ്ടി നമ്മുടെ ജീവിതത്തിൽ പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരാവുന്നതാണ് നമ്മുടെ ജീവിത രീതി തന്നെ ചിലപ്പോൾ മാറ്റേണ്ടിവരും ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ ഒരു പരിധിവരെ നമുക്ക് പ്രതിരോധിക്കാൻ ആയിട്ട് നമുക്ക് സാധിക്കും ഇങ്ങനെ പ്രതിരോധിക്കുവാൻ സഹായിക്കുന്ന. ( 5 symptoms of osteoarthritis )
ചില മാർഗങ്ങളെ കുറിച്ചും അതിന്റെ ചികിത്സാരീതികളെക്കുറിച്ചും ഒക്കെ ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞു തരുന്നു. എല്ലുതമാനത്തിന് ദോഷവശങ്ങളെക്കുറിച്ചും അതിനെ എന്തെല്ലാം ഭക്ഷണങ്ങളാണ് നമ്മൾ കഴിക്കേണ്ടത് എന്നും ഇത്തരത്തിലുള്ള ആവശ്യമായിട്ടുള്ള എല്ലാ കാര്യങ്ങളും നമുക്ക് ഡോക്ടർ പറഞ്ഞു തരുന്നത് കേൾക്കുന്നതിന് വേണ്ടിയും അല്ലെങ്കിൽ അറിയുന്നതിന് വേണ്ടിയും നമ്മൾ താഴെയുള്ള ലിങ്കിൽ അമർത്തുക എന്നിട്ട് മുഴുവൻ വീഡിയോയും കാണുവാൻ ആയിട്ട് ശ്രമിക്കുക. Video credit : Baiju’s Vlogs
Pingback: പെട്ടെന്ന് തടി കുറയണോ എങ്കിൽ ഈ ജ്യൂസ് ഒന്ന് കുടിച്ചു നോക്കൂ...| Weight loss Malayalam
Pingback: ചില വീട്ടുവൈദ്യങ്ങൾ നിങ്ങൾക്ക് പല്ലിലെ പൊടിനു ആശ്വാസം നൽകും....| Toothache Home Remedy
Pingback: മൂലക്കുരുവും ഫിഷറും എളുപ്പത്തിൽ പരിഹരിക്കാൻ...| Piles treatment symptoms