നെഞ്ച് വേദന ഉണ്ടാകുമ്പോൾ ഇത് ഹാർട്ടറ്റാക്കിന്റെ നെഞ്ചുവേദനയാണോ അതോ ഗ്യാസ്ട്രബിൾ മൂലമുള്ള നെഞ്ചുവേദനയാണോ എന്ന് എങ്ങനെ തിരിച്ചറിയാം…| 6 signs of heart attack

6 signs of heart attack : നമുക്ക് ഹാർട്ട് അറ്റാക്ക് വരുമ്പോൾ ആദ്യം അനുഭവപ്പെടുന്ന അല്ലെങ്കിൽ ആദ്യം നമ്മൾ മനസ്സിലാക്കുന്നത് നെഞ്ചുവേദന വരുമ്പോൾ ആണ് എന്നാൽ എല്ലാ നെഞ്ചുവേദനകളും ഇതുപോലെതന്നെ ഹാർട്ട് അറ്റാക്കിന്റെ നെഞ്ചുവേദനങ്ങളാണ് എന്ന് പറയുവാനായിട്ട് സാധിക്കുകയില്ല. പലപ്പോഴും ഗ്യാസ്ട്രബിൾ അടക്കമുള്ള പല അവസ്ഥകളും നമുക്കുണ്ടാകുമ്പോൾ നെഞ്ചുവേദന അനുഭവപ്പെടാറുണ്ട് എന്നതിനാൽ ഹൃദയാഘാതത്തിന് നെഞ്ചുവേദന തിരിച്ചറിയാതെ പോകാനുള്ള സാധ്യതകളും കൂടുതലാണ്.

എല്ലാവരും പേടിക്കുന്നത് തന്നെയാണ് ഹൃദയാഘാതം അല്ലെങ്കിൽ ഹാർട്ടറ്റാക്ക് എന്ന് പറയുന്നത് പലപ്പോഴും നമ്മൾ സമയബന്ധിതമായി പ്രാഥമിക ചികിത്സ ലഭിക്കാതെ തന്നെ ഹൃദയാഘാതം മൂലമുള്ള മരണം വരെ സംഭവിക്കാൻ സാധ്യതയുണ്ട് ഇത്തരത്തിൽ ഹൃദയാഘാതം തിരിച്ചറിയാതെ പോകുന്നത് പ്രധാന കാരണം എന്ന് പറയുന്നത് ഗ്യാസ്ട്രബിൾ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നമുക്ക് നെഞ്ചുവേദന ഉണ്ടാകുന്നു അതുകൊണ്ടുതന്നെ നമുക്കിത് ഗ്യാസ്ട്രബിളിന്റെ നെഞ്ചുവേദനയാണോ.

അതോ ഹൃദയവാദത്തിന് നെഞ്ചുവേദനയാണോ എന്ന് നമ്മൾ തിരിച്ചറിയാതെയാണ് നമ്മൾ അതിനുവേണ്ടിയുള്ള പ്രാഥമിക ചികിത്സ പോലും ലഭിക്കാതെ നമ്മൾ മരണത്തിലേക്ക് എത്തിപ്പെടുന്നത്.മറ്റുചിലരാകട്ടെ ചിലപ്പോൾ നെഞ്ചുവേദന വരുമ്പോൾ ഇത് ഗ്യാസിന്റെ സംബന്ധമായിട്ടുള്ള ബുദ്ധിമുട്ടുകൾ ആയിട്ടാണ് സാധാരണഗതിയിൽ എല്ലാവരും ധരിക്കാറ് ഇത്തരത്തിൽ ഉണ്ടാകാറുണ്ട് എന്നൊക്കെ പറഞ്ഞ് നമ്മൾ വീടുകളിൽ തന്നെ ചികിത്സ ലഭിക്കാതെ ഇരിക്കുമ്പോൾ.

അത് ചിലപ്പോൾ ഹാർട്ടറ്റാക്കിന്റെ നെഞ്ചുവേദനആവും ഉണ്ടാകുന്നത് ഇങ്ങനെ നമ്മുടെ ജീവൻ തന്നെ നഷ്ടപ്പെടുകയും ചെയ്യും.ഇത്തരത്തിൽ നെഞ്ചുവേദനകൾ വരുമ്പോൾ അത് ഹാർട്ട് ടെക്കിന്റെ നെഞ്ച് വേദനയാണ് അതോ ഗ്യാസ്ട്രബിൾ മൂലമുള്ള നെഞ്ചുവേദന ആണോ എന്ന് തിരിച്ചറിയാവുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ചും അതിനുവേണ്ടി ചികിത്സാരീതികളെക്കുറിച്ചും എല്ലാം തന്നെ ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Summary : 6 signs of heart attack

Leave a Comment

Scroll to Top