ചായ കുടി നിർബന്ധം ഉള്ളവർ തീർച്ചയായും ഇത് ഒന്ന് അറിഞ്ഞിരിക്കണം…| 7-day liver cleanse diet

7-day liver cleanse diet : നമ്മുടെ ആയുസ്സ് തീരുമാനിക്കുന്നത് നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ്. അതായത് ലിവറും ഹാർട്ടും ഇവ രണ്ടും നല്ല രീതിയിൽ പ്രവർത്തിക്കുന്നത് നമ്മുടെ ശരീരത്തിന് വളരെയധികം നല്ല ആരോഗ്യം നൽകുന്ന സഹായിക്കുന്നതാണ്. നമ്മുടെ കരളിലെന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ നേരിടുകയാണെങ്കിൽ അത് നമ്മുടെ ഹാർട്ടിന്റെ ആരോഗ്യത്തിന് ദോഷകരമായി ബാധിക്കുന്നതായിരിക്കും.തിരിച്ചും അതുപോലെ തന്നെയാണ് അതായത് നമ്മുടെ ഹൃദയത്തിൽ എന്തെങ്കിലും.

തരത്തിലുള്ള തകരാറുകൾ വരുകയാണെങ്കിൽ അത് നമ്മുടെ കരളിന്റെ ആരോഗ്യത്തെയും വളരെയധികം ദോഷകരമായി ബാധിക്കുന്നതിനും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്യുന്നതാണ്. ജീവിതശൈലി രോഗങ്ങളുടെ ആദ്യത്തെ തുടക്കം എന്ന് പറയുന്നത് പലപ്പോഴും നമ്മുടെ കരളേയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെയധികം സന്തോഷകരമായിബാധിക്കുന്നതായിരിക്കും.നമ്മുടെ ശരീരത്തിൽ ഉണ്ടാക്കുന്ന തകരാറുകൾ.

നമ്മുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി ബാധിക്കുന്ന കാരണമാകുന്നത്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ് നമ്മുടെ കരളിന്റെ ആരോഗ്യമെന്നത് വേണ്ട രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ മുഴുവൻ വളരെയധികം പ്രശ്നത്തിലേക്ക് നയിക്കുന്നതിന് കാരണം ആകുന്നതാണ് അതുകൊണ്ട് തന്നെ നമ്മുടെ കരൾ നല്ല രീതിയിൽ സംരക്ഷിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ് കരൾ രോഗങ്ങൾ.

എന്നത് നിശബ്ദ കൊലയാളിയെ പോലെയാണ് കരൾ രോഗം ഭൂരിഭാഗവും കരൾ നശിച്ചുതരും മാത്രമായിരിക്കും അത് പ്രത്യക്ഷപ്പെടുന്നത് അതുവരെചെറിയ രീതിയിൽ മാത്രം ആയിരിക്കും അതിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. ഒത്തിരി ആളുകളിൽനിന്ന് കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയാണ് ഫാറ്റിലിവർ എന്നത് ലിവർ വർദ്ധിക്കുന്നത് നമ്മുടെ ആരോഗ്യം വളരെയധികം നശിക്കുന്നതിന് കാരണമാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

×