എത്ര വലിയ ബിപി ആണെങ്കിൽ പോലും ഒരു മൂന്നു മിനിറ്റ് കൊണ്ട് വീട്ടിൽ വച്ചുതന്നെ കുറയ്ക്കാം…| 7 second trick to lower blood pressure

7 second trick to lower blood pressure : പ്രമേഹം കൊളസ്ട്രോൾ തുടങ്ങിയ പോലുള്ള ഒന്ന് ഒരു അവസ്ഥ തന്നെയാണ് ബ്ലഡ് പ്രഷർ എന്ന് വിളിക്കുന്ന ബിപി എന്നു പറയുന്നത് ബിപി ഹൃദയത്തെ ബാധിക്കുന്ന ഒന്നാണ് രക്തധമനികളിൽ ഉണ്ടാക്കുന്ന മർദ്ദമാണ് ഇതിന് കാരണമായിട്ട് വരുന്നത്. രക്തസമ്മർദ്ദം ഉണ്ടാക്കുവാൻ നമ്മൾ ചെയ്യുന്ന പല കാര്യങ്ങളും നമ്മൾ അറിയാതെ ചെയ്യുന്ന പല കാര്യങ്ങളും കാരണമായിട്ട് വരാറുണ്ട്.

ഇതുമൂലം പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും നമുക്ക് ഉണ്ടാകാറുണ്ട്.ബിപി കുറയ്ക്കുവാൻ ആയിട്ടുള്ള ചില മാർഗങ്ങളെ കുറിച്ചാണ് ഡോക്ടർ വളരെ വിശദമായി തന്നെ നമുക്ക് പറഞ്ഞുതരുന്നത് 6 ഗ്രാമിൽ താഴെ മാത്രം ഉപ്പ് ഉപയോഗിക്കുകയാണ് എങ്കിൽ ബിപിയുടെ അളവ് കുറയും എന്നും അതുപോലെതന്നെ പച്ചക്കറികൾ പഴങ്ങൾ കൊഴുപ്പ് ഇല്ലാത്ത പാലു ഉൽപ്പന്നങ്ങൾ എന്നിവ കൂടുതലുള്ളവ ആഹാരക്രമം ആണ് ബി പി നിയന്ത്രിക്കൽ ഏറ്റവും അനുയോജ്യം എന്നും പുകവലി മദ്യപാനം.

എന്നിവ ഒഴിവാക്കണമെന്നും ഡോക്ടർ നിർദ്ദേശിക്കുന്നു. അതുപോലെതന്നെ ശരീരത്തിൽ യൂറിക്കാസിഡ് അളവ് കൂടിയാൽ ബിപി കൂടുവാനുള്ള സാധ്യതയും കൂടുതലാണ് എന്നും പഞ്ചസാരയും പഴങ്ങളും കൂടുതലായി കഴിക്കുന്നവരിൽ വ്യായാമം വഴി ടോക്സില്‍ നിന്നുള്ള ഊർജ്ജം ഉപയോഗിക്കാതെ വരുമ്പോൾ യൂറിക് ആസിഡിന്റെ ഉത്പാദനം കൂടും ഇങ്ങനെ യൂറിക്കാസിഡ് അമിതമായാൽ ബിപി കൂടുവാനും സാധ്യത കൂടുതലാണ് എന്നും നമ്മളെ ഓർമിപ്പിക്കുന്നു.

ബിപി കുറയ്ക്കുവാനായിട്ട് ഡ്രസ്സ് കുറയ്ക്കുക അതുപോലെ തന്നെ ഇതുമൂലം ഹൃദയരോഗസാധ്യത വളരെയധികം കുറയുകയും ചെയ്യുന്നു ബിപി. കുറയ്ക്കുന്നതിനായി പലതരത്തിലുള്ള ഭക്ഷണങ്ങൾ നമ്മൾ ഉപയോഗിക്കാറുണ്ട് അത്തരത്തിൽ ചില ഭക്ഷണങ്ങളെക്കുറിച്ച് ഡോക്ടർ നമുക്ക് പറഞ്ഞു തരുന്നുണ്ട്. ഇതേക്കുറിച്ച് അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. Video credit : Healthy Dr

Story highlight : 7 second trick to lower blood pressure

Leave a Comment

×