വീട്ടിലെ സ്ത്രീയാണ് ആ വീടിന് ഐശ്വര്യം കൊണ്ടു വരുന്നത്. വീട്ടിൽ എപ്പോഴും ഉണ്ടാവുന്നത് സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകൾ ഈ സമയങ്ങളിൽ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അത് ഏതെല്ലാം സമയങ്ങളിലാണ് എന്ന് നോക്കാം. വാസ്തുശാസ്ത്രമനുസരിച്ച് വീടിന് വളരെയേറെ പ്രത്യേകതകളുണ്ട്. വീടിന്റെ ഓരോ ദിക്കിലും അതിന്റെ തായ് സവിശേഷതകളുണ്ട്. ഓരോ വശവും ഓരോ ഭാഗവും വാസ്തു പ്രകാരം നിർമ്മിച്ച വീടാണെങ്കിൽ അവിടെ അനുകൂലമായ ഫലം തന്നെയാണ് ലഭിക്കുക.
എന്നാൽ വാസ്തുപ്രകാരം എല്ലാം വീട് നിർമ്മിച്ചത് എങ്കിൽ ആ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് സ്വസ്ഥതയും സമാധാനവും ഉണ്ടാകില്ല. സാമ്പത്തിക ബുദ്ധിമുട്ടുകളും കടം കയറിയ അവസ്ഥയും രോഗ ദുരിതങ്ങളും കലഹം ദാമ്പത്യ വിരഹം എന്നിവ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒട്ടനവധിയാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാർ വാസ്തുപരമായി കാര്യങ്ങൾ നിരവധി ശ്രദ്ധിക്കുന്നവരാണ്.
അതുപോലെതന്നെ വീട്ടിൽ വാസ്തു പ്രകാരം ഒരുകാരണവശാലും മാലിന്യങ്ങൾ നിഷേപ മാർഗമായി ഉണ്ടാക്കാൻ പാടുള്ളതല്ല. മാലിന്യം നിക്ഷേപിക്കാൻ ചില സ്ഥലങ്ങൾ ഉണ്ട് അല്ലാതെയുള്ള ഭാഗങ്ങളിൽ ഒരുകാരണവശാലും മാലിന്യം നിക്ഷേപിക്കരുത്. ഏതൊക്കെ സ്ഥലങ്ങൾ ആണ് അത് നോക്കാം. അതോടൊപ്പം തന്നെ സ്ത്രീകൾ ഒരു കാരണവശാലും സന്ധ്യക്ക് ശേഷം വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല.
അശുദ്ധമായി ഇരിക്കുന്ന സമയത്ത് അവർ വീടും പരിസരവും വൃത്തിയാക്കാൻ പാടുള്ളതല്ല. അതോടൊപ്പംതന്നെ സന്ധ്യ സമയം സൂര്യൻ അസ്തമിക്കുന്ന സമയം വളരെ പ്രത്യേകമായി ഉള്ളതാണ്. ആ സമയത്ത് വീടും പരിസരവും വൃത്തിയാക്കി അടിച്ചു വാരി തുടച്ച് വൃത്തിയാക്കി വിളക്കുവച്ച് പ്രാർത്ഥിക്കുന്ന സമയമാണ്. പല വീടുകളിലും രാത്രിസമയങ്ങളിൽ വീട്ടിലുള്ള കാര്യങ്ങൾ ചെയ്യുന്ന പ്രവണത കാണാറുണ്ട്. അത് വീടിന് ഐശ്വര്യ കേട് ഉണ്ടാക്കുന്ന പ്രവർത്തിയാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.