ചില നാടൻ വഴികൾ ഉപയോഗിച്ച് താരനെ ഇല്ലാതാക്കാം

താരൻ ഇന്ന് എല്ലാ തരക്കാരുടെയും ഒരു പ്രധാന പ്രശ്നമാണ്. താരൻ അധികമായി കഴിഞ്ഞാൽ അത് പുരികത്തിലേക്കും കൺപീലികളിലേക്കും പടർന്നു പിടിക്കുന്നു. ചില നാട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് താരനെ അകറ്റുവാൻ സാധിക്കും. കാരന്റെ ശല്യം ഉണ്ട് എങ്കിൽ മുടികൊഴിച്ചിലും വളരെ കൂടുംഅതോടൊപ്പം അസഹനീയമായ ചൊറിച്ചിലും ഉണ്ടാകും.വളരെ നിസ്സാരനായ കാര്യമാണ് താരൻ എന്ന് എങ്കിലും നമ്മളെ വളരെയധികം ബുദ്ധിമുട്ടിലേക്ക് എത്തിക്കുന്ന ഒരു സാധനം കൂടിയാണ് താരൻ.

തലമുടിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്ന ഈ ഫംഗസ് തലയോട്ടിയിലെ ചർമ്മത്തെയും ബാധിക്കുന്നു. താരൻ ഉണ്ടായാൽ മുടിയുടെ വളർച്ച തടയും എന്നതിനോടൊപ്പം മുടികൊഴിച്ചിലും ഉണ്ടാകുന്നു ഇത് മാറ്റിയെടുക്കാൻ അല്പം കരുതൽ ഉണ്ടാകുന്നത് വളരെ നല്ലതാണ്. മുടികൊഴിച്ചിൽ ഉണ്ടാക്കും എന്നതു മാത്രമല്ല ഇതുകൂടിയാൽ ചർമ്മത്തിന് വരെ അലർജി ഉണ്ടാക്കുന്ന ഒന്നാണ് താരൻ.

ഇതൊരു ഫംഗൽ അണുബാധയാണ്. ഇതിനെ പ്രധാന കാരണമാകുന്നത് വരണ്ട ശിരോ ചർമ്മമാണ്. വളരെ നിസ്സാരമാണ് താരൻ എങ്കിലും ഇത് ചികിത്സിക്കാതിരുന്നാൽ ഇത് ചർമ്മത്തിലേക്ക് കൂടി ഇറങ്ങി ചർമ്മ രോഗങ്ങൾക്ക് വരെ കാരണമാകുന്നു. ഇതിന് പല കാരണങ്ങളുണ്ട് തലയിൽ എണ്ണ തേക്കുന്നത് മുതൽ മുടിയുടെ വൃത്തി കുറവ് വരെ ഇതിന് പ്രധാന കാരണങ്ങളാണ് കൃത്രിമം മരുന്നുകൾ.

വാങ്ങാതെ വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കുന്നതാണ് ഏറ്റവും ഗുണകരം. ചൂട് എന്നോ തണുപ്പൊന്ന് വ്യത്യാസമില്ലാതെ താരൻ ഉണ്ടാകാം ഇത് പൊളിഞ്ഞു ഇളകി മുഖത്തും കഴുത്തിലും ധരിച്ചിരിക്കുന്ന വസ്ത്രങ്ങളിലും ഒക്കെ വീണു തുടങ്ങുമ്പോഴാണ് പലരും ഇതിനെ പ്രതിവിധി തേടുന്നത്. അത്തരത്തിലുള്ള ഒരു പ്രതിവിധിയാണ് ഇവിടെ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Grandmother Tips

Leave a Comment

Scroll to Top