ജീവിതം തന്നെ തകർന്നുപോകും ശരീരത്തിലെ യൂറിക്കാസിഡ് കുറച്ചില്ല എങ്കിൽ

ഇന്ന് പലരെയും പ്രശ്നത്തിലാക്കുന്ന ഒരു കാര്യമാണ് യൂറിക്കാസിഡ് യൂറിക്കാസിഡ് ഉയർന്നാൽ ഗൗട്ട് ഉണ്ടാകും മൂത്രത്തിൽ കല്ലുണ്ടാകും. രക്തക്കുഴലുകളുടെ ലൈനിങ് നശിപ്പിക്കുന്നത് യൂറിക്കാസിഡ് മൂലമാണ്. സന്ധിവേദന കൂടുന്നതിന് കാരണം അന്വേഷിക്കുമ്പോൾ മനസ്സിലാക്കുന്നത് യൂറിക്കാസിഡ് കൂടിയത് കൊണ്ടാണ് എന്ന് മനസ്സിലാകുന്നു. പലരും കാലിലെ വേദന ചെന്നു പറഞ്ഞാൽ ഡോക്ടർമാർ ആദ്യം യൂറിക് ആസിഡ് പരിശോധിക്കുവാനാണ് പറയുക.

പ്യൂറിൻ എന്ന പ്രോട്ടീന്റെ മെറ്റബോളിസം ഇത് ഡൈജസ്റ്റ് ചെയ്തിട്ട് അവസാനം വരുന്ന ഒരുആവശ്യമില്ലാത്ത ഒരു വസ്തുവാണ് യൂറിക് ആസിഡ്.ഇതിന്റെ പ്രവർത്തനങ്ങളെല്ലാം നടക്കുന്നത് കിഡ്‌നിയിൽ വച്ചാണ്. കൂടുതൽ പേർക്കും കിഡ്നി സ്റ്റോൺ ഉണ്ടാകുവാനുള്ള കാരണവും ഇതൊക്കെ തന്നെയാണ്. എവിടെയൊക്കെയാണ് യൂറിക്കാസിഡ് കൂടുവാനുള്ള ചാൻസ് എന്ന് നോക്കാം. പലപ്പോഴും പലരുടെയും തെറ്റിദ്ധാരണയാണ് പലപ്പോഴും നമ്മൾ കൂടുതലായും ഇറച്ചി കഴിക്കുന്നത് കൊണ്ടാണ് യൂറിക്കാസിഡ് കൂടുന്നത് എന്ന്.

ശരിക്കും ബീഫ് അല്ലെങ്കിൽ ഇറച്ചികൾ കഴിക്കുന്നത് എല്ലാവരും എല്ലാ ദിവസവും ഈ ഇറച്ചി കഴിക്കുന്നവർ ആയിരിക്കുകയില്ല. എന്നാൽമലയാളികൾ ദിവസവും കഴിക്കുന്ന ഒരു ഭക്ഷണമാണ് അരിഭക്ഷണം അല്ലെങ്കിൽ ചോറ് എന്ന് പറയുന്നത്.കൂടുതലായും നമുക്ക് ഈ പ്രശ്നങ്ങൾ വരുന്നത് അരിഭക്ഷണത്തിൽ കൂടി തന്നെയാണ്. എങ്ങനെയാണെന്ന് നോക്കാം. യൂറിക്കാസിഡ് പ്യൂറിൻ മെറ്റബോളിസം.

മാത്രമല്ല കൂടുതൽ കലോറി അടങ്ങിയിട്ടുള്ള അല്ലെങ്കിൽ കൂടുതൽ കാർബോഹൈഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളിൽ ഇതു കൂടുതലായി കഴിക്കുന്നതിലൂടെ ഗ്ലൂക്കോസ് ശരീരത്തിൽ ഉണ്ടാവുകയും ഈ ഗ്ലൂക്കോസ് അമിതമായി ഉണ്ടാകുന്നത് കാരണംനമ്മുടെ ശരീരത്തിൽ കൂടി വരും.ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ജീവിതം തന്നെ തകർന്നുപോകും കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Comment

Scroll to Top