കാമിക ഏകാദശി നാളിൽ ഈ വാക്ക് മൂന്ന് പ്രാവശ്യം പറയുക മനസ്സിലുള്ള ആഗ്രഹം നടക്കും

കാമിക ഏകാദശി എന്ന് പറയുന്ന ഒരു അതിവിശിഷ്ടമായ ഒരു ഏകാദശി ദിവസമാണ് ഇന്ന് എന്നു പറയുന്നത്. ജൂലൈ 13ആം തീയതി വ്യാഴാഴ്ച ഏറ്റവും പുണ്യം നിറഞ്ഞ കാമിക ഏകാദശി ദിവസമാണ്. ഭഗവാൻ ഈ ഒരു ദിവസം നമ്മുടെ ജീവിതത്തിലേക്ക് കനിഞ്ഞ് നൽകുന്നത് തന്നെ ഒരു മഹാഭാഗ്യമായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇന്നത്തെ അദ്ദേഹത്തിന് പ്രധാനമായും പറയാൻ പോകുന്നത് എന്തൊക്കെ രീതിയിലുള്ള പ്രാർത്ഥനകളാണ് രീതിയിൽ പ്രാർത്ഥിച്ചാൽ ആണ് നമുക്ക് പെട്ടെന്ന് ഫലം ലഭിക്കുന്നത്.

ആഗ്രഹങ്ങൾ സഫലീകരിക്കാൻ ധന സമ്പത്ത് വളരുവാൻ ആയിട്ട് നമ്മുടെ വീട്ടിൽ തന്നെ ഇരുന്ന് എങ്ങനെ പ്രാർത്ഥിക്കണം ഏതു രീതിയിൽ പ്രാർത്ഥിക്കണം എന്നൊക്കെയാണ് ഈ അധ്യായത്തിൽ പറയുന്നത്. ഇന്നത്തെ ഈ ദിവസം എന്നു പറയുന്നത് ശ്രീകൃഷ്ണ പ്രീതിക്ക് ഏറ്റവും നല്ലൊരു ദിവസമാണ് എന്ന് പറയുന്നത്. ശ്രീകൃഷ്ണ ഭക്തർ ഉണ്ട് എങ്കിൽ ഈ ഒരു അവസരം ഒരിക്കലും.

വിട്ടുകളയരുത് വിഗ്രഹ വർഷം കൊണ്ട് ഭഗവാൻ പൂർണമായും നിങ്ങളെ അനുഗ്രഹിക്കും. പുരാണങ്ങളിൽ കാമിക ഏകാശിയെ കുറിച്ച് പറയുന്നത് അശ്വമേധം നടത്തിയാൽ ഒരാൾക്ക് എത്ര പുണ്യം ലഭിക്കും അതിന്റെ ഇരട്ടി പുണ്യമാണ് ഈ ഒരു ഏകാദേശി വ്രതം നോറ്റുകഴിഞ്ഞാൽ ആൾക്ക് ലഭിക്കുന്നത്. അശ്വമേധം ലഭിക്കുന്ന ഫലത്തിന്റെ ഇരട്ടിയാണ് കാമിക ഏകാദേശി.

ദിവസത്തിൽ വൃതം നോറ്റാൽ ലഭിക്കുന്നത്. ദിവസം ശ്രീകൃഷ്ണ ഭഗവാൻ ശക്തൻ പൊന്നുതമ്പുരാൻ കൃഷ്ണ ഭഗവാന്റെ സാന്നിധ്യം ഭൂമിയിൽ ഉണ്ടാകുന്ന ഒരു സമയം കൂടിയാണ്. കാമിക ഏകാദശിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഈ വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Leave a Comment

Scroll to Top