അല്പം ഉപ്പും വെളിച്ചെണ്ണയും ചേർന്നാൽ എന്തൊക്കെ ഉപയോഗങ്ങൾ എന്നറിയാമോ..| coconut oil with salt magical uses

coconut oil with salt magical uses നമ്മുടെ അടുക്കളയിൽ വളരെയധികം ലഭ്യമാകുന്ന ഒന്നാണ് ഉപ്പും വെളിച്ചെണ്ണയും നമുക്ക് അറിയാത്ത പല കാര്യങ്ങളും നമുക്ക് ഉപ്പും വെളിച്ചെണ്ണയും ഉപയോഗിച്ച് ചെയ്യാൻ സാധിക്കും പലർക്കും ഇത്തരം ഗുണങ്ങളെ ചേർത്ത് മിശ്രിതം ആക്കി ലഭിച്ചാൽ ലഭിക്കുന്ന ഗുണങ്ങളെ കുറിച്ച് അറിയുന്നില്ല എന്നതാണ് വാസ്തവം പല കാര്യങ്ങൾക്കും ഇവ രണ്ടും ചേർത്ത് ഉപയോഗിക്കാൻ നമുക്ക് സാധിക്കുന്നതാണ് പല്ലുകളിൽ ഉണ്ടാകുന്ന മഞ്ഞ നിറം.

കറ എന്നിവയെ പരിഹരിക്കുന്നതിന് ഇത് വളരെയധികം നല്ലൊരു മാർഗമാണ് ഉപയോഗിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. ഇത്തരത്തിൽ ഈ മിശ്രിതം ഉപയോഗിക്കുന്നത് രോഗങ്ങൾക്ക് നല്ല പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നതാണ് ഇത് പല്ല് തിളങ്ങുന്നതിനും പല്ലുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും പല്ലുവേദന പല്ലിലെ തുള്ള വിടുക അതുപോലെ പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറം കറ എന്നിവ പരിഹരിക്കുന്നതിന് വളരെയധികം ഉത്തമമാണ്.

അതുപോലെ തന്നെ സൗന്ദര്യസംരക്ഷണത്തിനും ഇത് വളരെയധികം സഹായിക്കുന്ന ഒന്നാണ് നമ്മുടെ ചർമ്മത്തിലുള്ള അഴുക്കുകൾ നീക്കം ചെയ്യുന്നതിന് ഇത് പുരട്ടുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ചർമത്തെ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും ചർമ്മത്തെ സംരക്ഷിക്കുന്നതിനും ഇത് വളരെയധികം ഉത്തമമായിട്ടുള്ള മാർഗ്ഗമാണ് ചർമ്മത്തിലെ അഴുക്കുകൾ നീക്കം.

ചെയ്ത് ചർമ്മത്തെ തിളക്കമുള്ളതാക്കി സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കുന്നതാണ്. ജർമ്മനും തിളങ്ങുന്നതിനും ചർമ്മത്തെ നല്ല രീതിയിൽ കാത്തു പരിപാലിക്കുന്നതിനും ഇതിലൂടെ സാധിക്കുന്നതാണ്. അതുപോലെതന്നെ നമ്മുടെ ചുണ്ടുകളിൽ ഉണ്ടാകുന്ന മൃതകോശങ്ങളെ നീക്കം ചെയ്ത് ചുണ്ടുകൾക്ക് നല്ല തിളക്കവും ഭംഗിയും അതുപോലെതന്നെ മൃദുലതയും നൽകി സംരക്ഷിക്കുന്നതിന് ഇത് വളരെയധികം സഹായിക്കും.തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Grandmother Tips

Leave a Reply