കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ചയിൽ ഉണ്ടാകുന്ന കുറവ് പരിഹരിക്കാൻ…| To maintain eye health

To maintain eye health ഇന്ന് കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ നേരിടുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും കാഴ്ചശക്തിക്കുള്ള കുറവ് എന്നത് ഇന്ന് പല കാരണങ്ങൾ കൊണ്ടും ഇത്തരം പ്രശ്നങ്ങൾ വർദ്ധിച്ചു വരുന്നതായി കാണാൻ സാധിക്കും കുട്ടികൾ ആയാലും മുതിർന്ന വരാൽ ആയാലും ഇന്ന് മൊബൈൽ ഫോൺ അല്ലെങ്കിൽ ടിവി മാധ്യമങ്ങൾ എന്നിവയുടെ ഉപയോഗം വളരെയധികം വർദ്ധിച്ചിരിക്കുന്നു ഇത് കണ്ണുകൾക്ക് വിശ്രമമില്ലാതെ.

ആകുകയും ഇത് കണ്ണുകളുടെ കാഴ്ച ശക്തി കുറയുന്നതിന് കാരണമായി തീരുകയും ചെയ്യുന്നു കാഴ്ച ശക്തി നല്ലതുപോലെ വർദ്ധിപ്പിക്കുന്നതിനും കണ്ണൂരിലെ ആരോഗ്യം നിലനിർത്തുന്നതിനും ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്. കാഴ്ചശക്തി നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിനും കണ്ണുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ചിരുന്നു ഇത്തരം.

മാർഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ കണ്ണുകൾക്ക് നല്ല കുളിർമയും ആരോഗ്യവും പകരുന്നതിനും പലതരത്തിൽ ഉണ്ടാകുന്ന കാഴ്ച ശക്തിക്കുറവ് അല്ലെങ്കിൽ കണ്ണുകൾക്ക് ഉണ്ടാകുന്ന വേദന കണ്ണുകളിൽ ഉണ്ടാകുന്ന കുരു എന്നിവയെല്ലാം പരിഹരിച്ച് കണ്ണുകളുടെ ആരോഗ്യം നല്ല രീതിയിൽ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായകരമാണ്.

കണ്ണുകളിൽ ഉണ്ടാവുന്ന ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് അല്പം നെയ്യ് കണ്ണുകളിൽ പുരട്ടുന്നത് ഇത് വളരെയധികം ഉത്തമമായിട്ടുള്ള ഒന്നാണ് അതുപോലെ തന്നെ കയ്യിന്റെ ഉള്ളംകൈയിൽ നെയ്യ് പുരട്ടുന്നതും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Grandmother Tips

Leave a Reply