ഇത്തരം പൊടിക്കൈകൾ പുളിച്ചുതികട്ടൽ മാറ്റിയെടുക്കാം…| Acid Reflux Treatment Malayalam

Acid Reflux Treatment Malayalam : നെഞ്ചിരിച്ചിൽ ഇന്ന് പലരും കണ്ടുവരുന്ന ഒരു ആരോഗ്യപ്രശ്നങ്ങളിൽ ഒന്നാണ്. നെഞ്ചിരിച്ചിൽ അനുഭവപ്പെടുന്നത്പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനത്തെ സഹായിക്കുന്ന വീര്യം കൂടിയ ദഹനരസങ്ങളും തിരികെ തെറ്റായ ദിശയിൽ ആമാശയത്തിൽ നിന്ന് നടത്തി കടക്കുമ്പോഴാണ്. ഇതിന്റെ പ്രധാന ലക്ഷണമായി പറയുന്നത് ഭക്ഷണം കഴിച്ച് അൽപനേരം കഴിയുമ്പോൾ പുകച്ചിലും ആണ്. നെഞ്ചിരിച്ചിൽ പലരെയും ബാധിക്കുന്ന ദഹനപ്രശ്നങ്ങളിൽ ഒന്നാണ്.

നെഞ്ചിരിച്ചിൽ പലപ്പോഴും ഇഷ്ടപ്പെട്ട ഒരു ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് വരെ കൊണ്ടെത്തിക്കും. ചിലർക്ക് അധികം നേരം ഇരുന്ന് ജോലി ചെയ്യുന്നവർക്ക് ആണ് ഗ്യാസിന്റെ പ്രോബ്ലം ഉണ്ടാകുന്നത് എങ്കിൽ ചിലർക്ക് ചില ഭക്ഷണങ്ങൾ കഴിച്ചാൽ ഇങ്ങനെ ഉണ്ടാകുന്നത് ആണ് നെഞ്ചെരിച്ചിൽ. നെഞ്ചിരിച്ചിൽ പുളിച്ചുതികിട്ടാൻ എന്നിവയെ ജീവിതശൈലിയിലെ മാറ്റങ്ങൾ കൊണ്ട് തന്നെ ഒരു പരിധിവരെ നിയന്ത്രിക്കുവാൻ ആയിട്ട് സാധിക്കും.

പുളിച്ചുതികിട്ടാൻ അല്ലെങ്കിൽ അസിഡിറ്റി എന്നു പറയുന്നത് ഗ്യാസ്ട്രോ ഇസോഫാകൾ റിഫ്ളക്സ് അനുഭവപ്പെടുന്നതാം ആശയത്തിലെ അമ്പലവും ചിലപ്പോൾ ഒപ്പം ഭക്ഷണം തിരികെ കയറുന്ന അവസ്ഥയാണ്. ഇതിന്റെ പ്രധാന ലക്ഷണങ്ങൾ എന്നു പറയുന്നത് പൊളിച്ചു കെട്ടൽ വരണ്ട ചുമ തൊണ്ടവേദന തൊണ്ടയിൽ എന്തോ ഇരിക്കുന്നതുപോലെ ഉള്ള തോന്നൽ ചിലർക്ക് ഭക്ഷണം ഒഴിക്കാനുള്ള പ്രയാസം നെഞ്ചിരിച്ചിൽ ആസിഡിറ്റി തുടങ്ങിയവയാണ്.

ആഴ്ചയിൽ രണ്ട് തവണയെങ്കിലും അസിഡിറ്റി കുറയ്ക്കുവാനുള്ള ആസിഡുകൾ ഉപയോഗിക്കേണ്ടി വരികയാണെങ്കിൽ തുടങ്ങിയ സാഹചര്യത്തിൽ ഡോക്ടർ നിർബന്ധമായും സന്ദർശിക്കണം. നെഞ്ചിരിച്ചിൽ പുളിച്ചത് കേട്ടാൽ എന്നിവ വളരെ പെട്ടെന്ന് തന്നെ മാറ്റുന്നതിന് വേണ്ടിയുള്ള ഒരു നല്ലൊരു പൊടിക്കൈ ആണ് ഇന്ന് ഇവിടെ ഈ ലേഖനത്തിൽ പറയുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Home tips by Pravi

Leave a Comment

Scroll to Top