കർക്കിടകം മാസത്തിൽ ഈ ഒരു കാര്യം ചെയ്താൽ മാത്രം മതി നിങ്ങൾ വിചാരിച്ച കാര്യം നടക്കും…| Kerala jyothisham

Kerala jyothisham : ദേവി ആരാധനയ്ക്ക് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ള ഒരു മാസമായിട്ടാണ് കർക്കടകമാസം കാണപ്പെടുന്നത്. കർക്കിടക മാസം അതായത് രാമായണമാസം പരദേവത ഇഷ്ട ദേവത എന്നിവരെ കർക്കിടക മാസത്തിൽ സ്മരിക്കണം. ചൊവ്വ വെള്ളി ഞായർ ദിവസങ്ങൾ ദേവിക്ക് വളരെയേറെ പ്രാധാന്യമുള്ള ഒരു ദിവസങ്ങളാണ്. വെള്ളി പ്രാധാന്യമായത് ശക്തിക്ക് പ്രാധാന്യം ഉള്ളതുകൊണ്ടാണ്. വേറെ പ്രാധാന്യമുള്ള ദിവസങ്ങളിൽ ചൊവ്വയും വെള്ളിയും വളരെ പ്രാധാന്യമുള്ളതാണ് ദേവിക്ക്.

രാമായണമാസത്തിലെ വെള്ളി ചൊവ്വ ദിവസങ്ങൾ ദേവി പൂജ ചെയ്യുന്ന ഏതൊരാളും ഈ ദിവസങ്ങൾ വളരെയധികം പ്രാധാന്യം കൽപ്പിച്ച് ദേവി പൂജ ചെയ്താൽ ജീവിതത്തിലെ തടസ്സങ്ങളെല്ലാം മാറി നല്ല ഒരു ജീവിതം നേടിയെടുക്കാം. ഈ ഒരു സാധനം വാങ്ങി കുടുംബക്ഷേത്രത്തിൽ കടുക്കടവ് മാസം അവസാനിക്കുന്നതിന് മുമ്പ് കൊടുക്കുക. അങ്ങനെ കുടുംബക്ഷേത്രത്തിൽ കുല ദേവക്ഷേത്രത്തിൽ ഇങ്ങനെ കൊടുക്കുക വഴി.നിങ്ങളുടെ ജീവിതത്തിലെ സകല തടസ്സങ്ങളും മാറിക്കിട്ടും.

പൊരുതി ജീവിതം ജയിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് സകല ദുഃഖങ്ങളും ജീവിതത്തിൽ നിന്നും മറികടക്കണം തന്റെ ദുഃഖങ്ങളും ദുരിതങ്ങളും ഒക്കെ മാറി തനിക്കൊന്നും ഉയർച്ചയിൽ എത്തണം എന്ന് ആഗ്രഹിക്കുന്ന ഏത് ഒരു ആൾക്കും ഈ ഒരു കാര്യം ചെയ്യാവുന്നതാണ്. നിങ്ങളുടെ വീടുകളിൽ സന്തോഷം വന്നുചേരും. സമാധാനം വന്നുചേരും.

കർക്കിടക മാസത്തിൽ ഒന്ന് ഇടവിട്ട് ദിവസങ്ങളിൽ അല്ലെങ്കിൽ ഒന്ന് ഇടവെട്ട് വെള്ളിയാഴ്ചകളിൽ കുടുംബക്ഷേത്രങ്ങളിൽ ദർശനം നടത്തുന്നതു വളരെ നല്ലതാണ്. ഇങ്ങനെ നിങ്ങൾ ചെയ്താൽ നിങ്ങൾക്ക് വളരെയേറെ നേട്ടമാണ് വരാൻ പോകുന്നത്. നിങ്ങടെ ജീവിതത്തിലെ ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും സങ്കടങ്ങളും എല്ലാം തന്നെ മാറിക്കിട്ടുവാൻ ആയിട്ട് ഇതുവഴി നിങ്ങൾക്ക് സാധിക്കും കൂടുതൽ കാര്യങ്ങൾ അറിയാൻ ആയി കാണുക. Video credit : SANTHOSH VLOGS

Leave a Comment

×