നിങ്ങൾക്ക് കൊളസ്ട്രോൾ അധികമാണോ എങ്കിൽ ഒഴിവാക്കാം ഈ ഭക്ഷണങ്ങൾ…| Dates to lower cholesterol

Dates to lower cholesterol : നമ്മുടെ ശരീരത്തിൽ നല്ലതും ചീത്തയും ആയിട്ടുള്ള കൊളസ്ട്രോൾ ഉണ്ട് ചീത്ത കൊളസ്ട്രോൾ നിയന്ത്രിച്ചില്ലെങ്കിൽ ഹൃദയാഘാതത്തിന് വരെ കാരണമായേക്കാം എന്ന് പഠനങ്ങൾ പറയുന്നു കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണ് ഈ വീഡിയോയിലൂടെ പറയുന്നത്. പലരും കൊളസ്ട്രോൾ എന്ന് കേൾക്കുമ്പോൾ തന്നെ വളരെയധികം ആരോഗ്യപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന ഒന്നാണ് ഇത് എന്നാണ് എല്ലാവരും മനസ്സിലാക്കിയിരിക്കുന്നത് അങ്ങനെ പേടിക്കേണ്ട.

ഒന്നല്ല കൊളസ്ട്രോൾ ശരിയായ രീതിയിൽ അളവിൽ നിലനിർത്തി കഴിഞ്ഞാൽ വളരെയധികം ഉപകാരപ്രദമാകുന്നതും കൊളസ്ട്രോൾ തന്നെയാണ്. ശരീരത്തിന് ആവശ്യമുള്ള ഒരു സാധനം കൂടിയാണ് കൊളസ്ട്രോൾ. കൊളസ്ട്രോൾ രണ്ട് തരമുണ്ട് നല്ലതും ചീത്തയും ആയിട്ടുള്ള കൊളസ്ട്രോൾ ഉണ്ട്. കൊളസ്ട്രോളിന്റെ നില ഉയരം പ്രത്യേകിച്ച് ലക്ഷണങ്ങൾ ഒന്നും കാണണമെന്ന് ഇല്ല എന്നാൽ തെറ്റായ ജീവിതരീതികൾ കൊളസ്ട്രോളിന്റെ അളവ് കൂടുവാൻ ആയിട്ട് ഇടയാക്കുകയും.

ചെയ്യുന്നു മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങൾക്ക് പരിശോധന നടത്തുമ്പോൾ ആയിരിക്കും കൊളസ്ട്രോളിന്റെ ഉയർന്നതായി നമ്മൾ തിരിച്ചറിയുന്നത്. അമിതവണ്ണം അമിത ബിപി പ്രമേഹം തുടങ്ങിയ ജീവിതശൈലി രോഗങ്ങൾ ഉള്ളവരിൽ കൊളസ്ട്രോൾ നില വളരെയധികം ഉയർന്ന ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുവാൻ ഇടയുണ്ട്. നാം എന്തെല്ലാം കഴിക്കണം എന്നും എന്തെല്ലാം ഒഴിവാക്കണം എന്നും എന്നതിനെ അടിസ്ഥാനമായി ആയിരിക്കും നമ്മുടെ ആരോഗ്യപരമായിട്ടുള്ള ജീവിതം മുന്നോട്ടുപോകുന്നത്.

ശരീരത്തിലെ കൊളസ്ട്രോൾ കുറയ്ക്കുവാനും നിലനിർത്തുവാനും സഹായിക്കുന്ന ചില ഭക്ഷണവിഭവങ്ങളാണ് ഇവിടെ പറയുന്നത്.നമ്മൾ കഴിക്കുന്ന ഭക്ഷണം ആക്രമീകരിക്കുകയാണ് കൊളസ്ട്രോൾ കുറയ്ക്കുന്നതിന് പ്രധാനമായും നമ്മൾ ചെയ്യേണ്ടത്. നമ്മുടെ ദിവസം തോറും മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും വ്യായാമത്തിന്റെ അഭാവവും ഭക്ഷണകാര്യത്തിൽ ഉണ്ടാകുന്ന ചില ചില മാറ്റങ്ങളുമാണ് പലപ്പോഴും കൊളസ്ട്രോൾ എന്ന ആരോഗ്യ പ്രതിസന്ധിയിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്നത്. Video credit : EasyHealth

Leave a Reply