ഇത്തരം ലക്ഷണങ്ങൾ ഗർഭാശയമുഴകളെ സൂചിപ്പിക്കുന്നു ഒരിക്കലും അവഗണിക്കരുത്..| Fibroid symptoms in malayalam

Fibroid symptoms in malayalam : സാധാരണ ആരോഗ്യപ്രശ്നം തന്നെയായിരിക്കും ഗർഭാശയം മുഴകൾ അഥവാ ഫൈബ്രോയിഡ് യൂട്രസ് എന്നത് സാധാരണയായി 25 മുതൽ 50 വയസ്സ് വരെയുള്ള വരിലാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഇത് പല കാരണങ്ങൾ കൊണ്ട് സംഭവിക്കാവുന്ന ഒന്നാണ്. അതായത് വളരെ നേരത്തെ തന്നെ പിരീഡ്സ് തുടങ്ങുന്ന സ്ത്രീകളിലും അതുപോലെ തന്നെ പീരീഡ്സ് റെഗുലറായി ഇല്ലാതിരിക്കുന്നവരിലും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം തന്നെ കാണപ്പെടുന്നുണ്ട് ഗർഭധാരണം നടക്കാത്തത് സ്ത്രീകളിൽ മുലയൂട്ടിൽ കുറയുന്ന സ്ത്രീകളിലൊക്കെ ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം കൂടുതലായി പ്രവർത്തിക്കും.

ഇങ്ങനെയുള്ളവരിലാണ് കൂടുതലായി ഗർഭാശയം മുഴകൾ കാണപ്പെടുന്നത് ഇത്തരം പ്രശ്നങ്ങൾ ഇല്ലാത്തവരിലും മുഴകൾ സാധാരണ കണ്ടുവരുന്നുണ്ട് സാധാരണയായി കാണുന്ന ബുദ്ധിമുട്ടുകൾ എന്ന് പറയുന്നത് അമിതമായിട്ടുള്ള രക്തസ്രാവം തന്നെയായിരിക്കും അതായത് പിരീഡ്സ് ആകുന്ന സമയത്ത് കൂടുതലും രക്തസ്രാവം കാണുകയും അതുപോലെ തന്നെ പിരീഡ്സ് സമയത്തുണ്ടാകുന്ന അമിതമായിട്ടുള്ള വേദനകൾ അതായത് അടിവയർ വേദന പോലെയുള്ളവ ഇത്തരം.

പ്രശ്നങ്ങൾ ഉണ്ടാകുന്നതിന്റെ ഒരു പ്രധാനപ്പെട്ട ലക്ഷണം തന്നെയായിരിക്കും. കാരണങ്ങൾ കൊണ്ടും ഇത്തരം കാരണങ്ങൾ ഉണ്ടാകും മലബന്ധവും ദഹനക്കേടും കഠിനമായി ഉണ്ടാകുന്ന വയറുവേദന തുടരെ തുടരെ മൂത്രമൊഴിക്കാനുള്ള തോന്നൽ മൂത്രമൊഴിക്കുമ്പോൾ ഒരു സമ്മർദ്ദം അനുഭവപ്പെടുക ഉത്തരം തുടങ്ങിയ ഭാഗങ്ങളിൽ ഉണ്ടാകുന്ന ശക്തമായ വേദന എന്നിങ്ങനെയുള്ള ലക്ഷണങ്ങൾഉള്ളവർ പ്രത്യേകം.

ശ്രദ്ധിക്കേണ്ടതാണ് ഇത്തരത്തിൽ ലക്ഷണങ്ങൾ സ്ത്രീകളിൽ കാണപ്പെടുന്നുണ്ടെങ്കിൽ അത് ഗർഭാശയ മുഴകൾ ഉണ്ടാകുന്നതിന് കാരണമാകുന്ന ഒന്നാണ് ഈ മുഴകൾ സ്ത്രീകളെ വന്ധ്യതയിലേക്ക് നയിക്കുന്നതിനും അതുപോലെ തന്നെ അബോർഷൻ സാധ്യതയിലേക്ക് നയിക്കുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ട വളരെയധികം അത്യാവശ്യമാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Comment

Scroll to Top