മുട്ടുവേദന,പുറംവേദന, നടുവേദന എന്നിങ്ങനെയുള്ള ശരീര വേദനകൾക്ക് ഉടനടി പരിഹാരം…| Back pain relief

Back pain relief : 30 വയസ്സ് കഴിയുമ്പോഴേക്കും സ്ത്രീകളിലും പുരുഷന്മാരിലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെയായിരിക്കും നടുവേദനയും മുട്ടുവേദനയും ഒട്ടുമിക്ക ആളുകളിലും കണ്ടുവരുന്നു. പണ്ടുകാലങ്ങളിൽ 60 വയസ്സിന് മുകളിലുള്ളവരിൽ മാത്രമായിരുന്നു നടുവേദന ശരീരവേദനകളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ കാലഘട്ടത്തിൽ മധ്യവയസ്കരിലും അതുപോലെതന്നെ യുവതി യുവാക്കളിൽ എല്ലാവരിലും ഇത്തരത്തിലുള്ള ശരീരവേദനകൾ പ്രായഭേദമില്ലാതെ വരുന്നത് കാണാൻ സാധിക്കും ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും.

എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുവദ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരു വിധത്തിലുള്ള പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കുന്നതായിരിക്കും. ശരീര വേദനകൾ പരിഹരിക്കുന്നതിനും അതായത് മുട്ടുവേദന നടുവേദന എന്നിങ്ങനെയുള്ള വേദനകൾക്ക് പരിഹാരം കാണുന്നതിന് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യും നമുക്ക് വീട്ടിൽ തന്നെ ചില മാർഗങ്ങൾ സ്വീകരിക്കാൻ സാധിക്കും.

എന്നാൽ ഇന്ന് ഒട്ടുമിക്ക ആളുകളും ശരീരവേദനകളും മറ്റും വരുമ്പോഴേക്കും പലതരത്തിലുള്ള ഇംഗ്ലീഷ് മെഡിസിനുകൾ ആശ്രയിക്കുന്നവരാണ് അതുപോലെ തന്നെ പലതരത്തിലുള്ളവേദന മാറുന്നതിനുള്ള ക്രീമുകളും ഓയിൽ മെന്റുകളും മറ്റും ഉപയോഗിക്കുന്നത് കാണാൻ സാധിക്കും ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ നമ്മുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും ശരീര വേദനകളും മറ്റും.

പരിഹരിക്കുന്നതിന് ഇപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും ഗുണം ചെയ്യുന്നത് പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ നമുക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിന് സാധിക്കും ശരീര വേദനകൾ പരിഹരിക്കുന്നതിന് നമ്മുടെ പ്രകൃതി ലഭിക്കുന്ന ഒന്നാണ് എരിക്ക്. എരിക്കിന്റെ ഇല്ലാ ശരീര വേദനകൾ പരിഹരിക്കുന്നതിന് വളരെയധികം സഹായിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Kairali Health

Leave a Comment

Scroll to Top