Hair growth tips : വളരെയധികം ആളുകൾ മുടിയുടെ ആരോഗ്യ കാര്യത്തിൽ ഡോക്ടറെ സമീപിക്കുന്നവരാണ് മുടികൊഴിച്ചിൽ മൂലം വളരെയധികം പ്രയാസം നേരിടുന്നവരും അതിന്റെ കാരണം വ്യക്തമായി മനസ്സിലാക്കി തിരിച്ചറിഞ്ഞ് അത് പരിഹരിക്കുന്നതിന് വേണ്ടി ഡോക്ടറെ ആശ്രയിക്കുന്നവരും വളരെ അധികമാണ്. മുടികൊഴിച്ചിലുള്ള കാരണങ്ങളും മുടികൊഴിച്ചിൽ നിൽക്കുന്നതിന് ചെയ്യാൻ സാധിക്കുന്ന പ്രതിവിധികളെയും കുറിച്ച് നമുക്ക് നോക്കാം. സാധാരണയായി നമ്മുടെ തലയിലെ ഒരു ലക്ഷം മുതൽ ഒരു ലക്ഷത്തി അമ്പതിനായിരം വരെ മുടികൾ ഇരകൾ ഉണ്ട് എന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
തന്നെ ഒരു ദിവസം 100 മുതൽ 150 മുടി വരെ കൊഴിഞ്ഞു പോകുകയും ചെയ്യും അതുപോലെതന്നെ പുതുതായി വരികയും ചെയ്യും. കൂടുതലായി അതായത് 150 മുകളിലായി മുടി കൊഴിഞ്ഞു പോകുമ്പോഴാണ് സാധാരണയായി മുടികൊഴിച്ചിൽഎന്ന് പറയുന്നത്.എങ്ങനെയാണ് നമുക്ക് ഇതിനെ മനസ്സിലാക്കാൻ സാധിക്കുക എന്നതിനെക്കുറിച്ച് നോക്കാം സ്ത്രീകളിലും മുടി കെട്ടി വയ്ക്കുമ്പോഴും അല്ലെങ്കിൽ പിന്നീട് മുടിയുടെ കട്ടി കുറഞ്ഞതായി നമുക്ക് അനുഭവപ്പെടുന്നത് ആയിരിക്കും.
ഇതിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിക്കും മുടിക്ക് മുടികൊഴിച്ചിൽ വളരെയധികം ഉണ്ട് എന്ന് പുരുഷന്മാരുടെ കാര്യത്തിൽ ആകുമ്പോൾ അവരുടെ നെറ്റി കയറുന്നതും കയറി വരിക അല്ലെങ്കിൽ ബാക്ക് സൈഡിൽ വളരെയധികം മുടി കുറയുന്ന സാഹചര്യങ്ങൾ ഉണ്ടാക്കുക ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഉണ്ടാകുമ്പോഴാണ് പുരുഷന്മാരിൽ മുടികൊഴിച്ചിൽ അനുഭവപ്പെടുന്നത് നാം തിരിച്ചറിയുക.
പ്രധാനമായും മുടികൊഴിച്ചിലിന് മൂന്നുതരത്തിലാണ് തരംതിരിച്ചിരിക്കുന്നത് നമ്മുടെ ശരീരത്തിൽ ശിരോഭാഗത്ത് മുടികൾ കൂടുതലും കൊഴിഞ്ഞു പോകുകയാണെങ്കിൽഅതിനെ ആദ്യത്തെ തരത്തിലുള്ള മുടികൊഴിച്ചിലായി അനുഭവപ്പെടുന്നതായിരിക്കും. അതുപോലെതന്നെ നമ്മുടെ ശിരോഭാഗത്ത് മൊത്തം മുടി കൊഴിഞ്ഞു പോവുകയാണെങ്കിൽ അതിനെ സമ്പൂർണ കഷണ്ടി എന്നും പറയുന്നതായിരിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Arogyam