പ്രാർത്ഥിക്കുമ്പോൾ കിണ്ടിയിൽ ജലം വയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…| Malayalam daily horescope

Malayalam daily horescope : നമ്മുടെ എല്ലാവരും വീടുകളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്. വീട്ടിൽ രണ്ടു നേരം നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവർ സന്ധ്യയ്ക്ക് ഒരു നേരമാണ് നിലവിളക്കുകൾ കൊളുത്തുന്നത്. എങ്ങനെയായാലും വീട്ടിൽ നിലവിളക്ക് കൊളുത്തിയും സകല ദേവി ദേവന്മാരുടെ സാന്നിധ്യം ഉറപ്പുവരുത്തി ഇല്ലെങ്കിൽ നമുക്ക് ഒരു മനസ്സമാധാനം ഉണ്ടാവുകയില്ല. നിലവിളക്ക് കൊടുത്ത അല്പസമയം അതിന്റെ മുമ്പിൽ ഇരുന്ന് പ്രാർത്ഥിച്ചും ഭഗവാന്റെ അനുഗ്രഹ കടാക്ഷം യാചിക്കുകയും.

മഹാലക്ഷ്മി സാന്നിധ്യം വീട്ടിൽ ഉറപ്പുവരുത്തുകയും സകല ദേവി ദേവൻമാരുടെയും സാന്നിധ്യം ഉറപ്പുവരുത്തി സന്തോഷത്തോടുകൂടി മുന്നോട്ടുപോകുന്നവരാണ് എന്നാൽ നിലവിളക്ക് വയ്ക്കുന്നത് സമയത്ത് കിണ്ടിയിൽ അല്പം ജലം കൂടി വയ്ക്കാറുണ്ട്. നമ്മൾ വരുത്തുന്ന ചില തെറ്റുകളെ കുറിച്ചാണ് പറയുന്നത്. നിലവിളക്കിനൊപ്പം വയ്ക്കുന്ന അല്ലെങ്കിൽ നിലവിളക്കിന് മുന്നിൽ വയ്ക്കുന്ന കിണ്ടിയിലെ ജനം എന്ന് പറയുന്നത് അത് തീർത്ഥമാണ് എന്നത് എന്ന കാര്യം നമ്മൾ ആദ്യം മനസ്സിലാക്കേണ്ടതാണ്.

ആ ജലം ഭഗവാനെ അതിൽ പൂക്കൾ നുള്ളിയിട്ട് ഭഗവാനെ തീർത്തും സമർപ്പിക്കുന്നത് ഒരിക്കലും അലക്ഷ്യമായി വലിച്ചെറിയുന്നതിന് ഉപയോഗശേഷം നമ്മൾ വേസ്റ്റിൽ ജലം കളയുന്നതിനും അല്ലെങ്കിൽ വേസ്റ്റിൽ കൊണ്ട് ഒഴിക്കുന്നതിന് സിങ്കിൽ കൊണ്ട് ഒഴിക്കുന്നതിന് അതല്ലെങ്കിൽ അടുക്കളപ്പുറത്ത് വലിച്ചെറിയുന്നതിന് വീട്ടുമുറ്റത്തേക്ക് വലിച്ചെറിഞ്ഞു കളയുന്നതിന് ഒന്നും പാടുള്ളതല്ല അതല്ല നമുക്ക് വളരെയധികം ദോഷം വന്നു കാരണമാകും.

എങ്ങനെയാണ് നിങ്ങളുടെ വീട്ടിൽ കിണ്ടിയിൽ ജലം വെച്ചിട്ട് ഉപയോഗശേഷം എങ്ങനെയാണ് ജലം ഉപേക്ഷിക്കുന്നത്. ഇതിനെ യഥാരീതിയിൽ വെള്ളം കളയേണ്ടതുണ്ട് ഇല്ലെങ്കിൽ അത് നമ്മുടെ കുടുംബത്തിന് ഒത്തിരി നാശം കൊണ്ടുവരുന്നതായിരിക്കും. ഒരു നേരം കിണ്ടിയിൽ ജലം വെച്ച് കഴിഞ്ഞാൽ പിന്നീട് അത് മറ്റൊരു പ്രാവശ്യത്തേക്ക് എടുക്കാൻ പാടുള്ളതല്ല.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Infinite Stories

Leave a Comment

Scroll to Top