Remedy for Swelling & Inflammation : ശരീരഭാഗങ്ങളിൽ അസ്വസ്ഥത ഉണ്ടാക്കുകയും ശരീരത്തിന് വളരെയധികം വേദന ഉണ്ടാക്കുകയും ഉണ്ടാക്കുന്ന ഒരു അവസ്ഥയെയാണ് തലനീരിറക്കം പല തല നീരിറങ്ങുക എന്നത് പലരും പരാതിപ്പെടുന്നത് കാണാം. നീർക്കെട്ട് ഉണ്ടാക്കുന്നത് ആയുർവേദപ്രകാരം കഫ ദോഷമായാണ് കണക്കാക്കുന്നത്. രോഗമുണ്ടാകുന്ന ഭാഗത്ത് തീർച്ചയായും അവിടെ നീർക്കെട്ട് ഉണ്ടായിരിക്കും. ഇതിനുള്ള കാരണം എന്നു പറയുന്നത് നീർക്കെട്ട് ഉണ്ടാകുന്ന സമയത്ത് ആ ഭാഗത്തേക്കുള്ള രക്തയോട്ടവും.
ഓക്സിജൻ സഞ്ചാരവും നിലക്കുകയാണ് ചെയ്യുന്നത്. നീർ സഞ്ചാരം ഉണ്ടാകുന്നത് ശിരസ്സിൽ നിന്ന് താഴേക്കാണ്. ശരീരത്തിൽ ഇത്തരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടുകൾ ശരീരത്തിന്റെ പല ഭാഗത്താണ് ഉണ്ടാകുന്നത് പലതരം പ്രശ്നങ്ങളാണ് ഇതു മൂലം ഉണ്ടാകുന്നത്. ഉദാഹരണത്തിന് ശിരസിലാണ് നമുക്ക് നീർക്കെട്ട് ഉണ്ടാകുന്നത് എങ്കിൽ ഇതിനോടനുബന്ധിച്ച് ഉണ്ടാകുന്ന ചില രോഗങ്ങളാണ് കണ്ണിനുണ്ടാകുന്ന രോഗം തലചുറ്റൽ തലവേദന ബ്രെയിൻ.
ട്യൂമർ ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങളും ഇതുമൂലം ഉണ്ടാകാം. തൊണ്ടയിലാണ് നീർക്കെട്ട് ഉണ്ടാകുന്നത് എങ്കിൽ കൗൺസിലൈസ് തൈറോയ്ഡ് കൂർക്കംവലി ശ്വാസ തടസ്സം തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ഇനി ഇത് രക്തത്തിലാണ് നീർക്കെട്ട് ഉണ്ടാകുന്നത് എങ്കിൽ ഉണ്ടാകുന്ന രോഗങ്ങളാണ് ചർമ്മ രോഗങ്ങൾ ഉണ്ടാകാം ഉറക്കക്കുറവ് മാനസിക സുഖക്കുറവ് കരിവാളിപ്പ്.
ചുട്ടുപൊഗത്തിൽ തുടങ്ങിയ അസ്വസ്ഥതകളും ഉണ്ടാകാം. ഇത് ഒഴിവാക്കാൻ ആയിട്ട് ചില കാര്യങ്ങളുണ്ട് ഇതിനായിട്ട് നല്ല ചൂടിൽ നിന്നു വന്ന ഉടൻ കുളിക്കാതിരിക്കുക കുളിച്ചിട്ട് ഉടൻതന്നെ വെയിലത്ത് പോകുന്നത് ഒഴിവാക്കുക ജോലി ചെയ്ത ശേഷം ഉടൻ ശരീരത്തിൽ തണുത്ത വെള്ളം ഒഴിക്കാതിരിക്കുക തുടങ്ങിയവയെല്ലാം ഇതിന്റെ പ്രതിരോധ മാർഗങ്ങൾ തന്നെയാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Tips For Happy Life