Early Signs Of Cancer : ക്യാൻസർ ഇന്നത്തെ കാലത്ത് എല്ലാവരും കൂടുതൽ ഭയക്കുന്ന രോഗമാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും ലക്ഷണങ്ങളുമാണ് രോഗങ്ങൾ പ്രകടിപ്പിക്കാറുള്ളത് പലപ്പോഴും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ തിരിച്ചറിയാതെ പോകുന്നത് തന്നെ വലിയൊരു പ്രശ്നത്തിലാണ് നമ്മളെക്കൊണ്ട് ചെന്ന് ചാടിക്കാറ്. ഇങ്ങനെയുണ്ടാകുന്ന പ്രശ്നങ്ങളെ കണ്ടുപിടിക്കുവാനും ശരീരം ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരും.
അത്ര ലക്ഷണങ്ങൾ എന്തൊക്കെ ആണെന്നും ഇവ കണ്ടുപിടിച്ചു കൊണ്ട് എങ്ങനെ വലിയ രോഗത്തിൽ നിന്ന് നമുക്ക് രക്ഷപ്പെടാൻ സാധിക്കും എന്ന് ഒക്കെയാണ് ഈ വീഡിയോ നിങ്ങൾക്കുമായി പങ്കുവെക്കുന്നത്. ഇങ്ങനെ ഏറ്റവും അധികം ഭയക്കുന്ന ഒരു രോഗമാണ് കാൻസർ എന്ന് പറയുന്നത്. മറ്റു രോഗങ്ങളെ പോലെ തന്നെ ക്യാൻസറും ചില ലക്ഷണങ്ങൾ നമുക്ക് കാണിച്ചു തരും. ക്യാൻസർ ലക്ഷണം ആദ്യം പ്രത്യക്ഷപ്പെടുക നമ്മുടെ ഉള്ളം കയ്യിലാണ് എന്ന് വേണമെങ്കിൽ പറയാം മിക്കവാറും.
ഇത്തരം ക്യാൻസറുകൾ ആദ്യക്ഷരം പ്രത്യക്ഷപ്പെടുന്നത് കയ്യിലാണെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. നമുക്ക് തന്നെ നമ്മുടെ കയ്യിലെ മാറ്റങ്ങൾ കണ്ടെത്തി നമുക്ക് എന്തൊക്കെയാണ് നമ്മുടെ പ്രശ്നങ്ങൾ എന്ന് നമുക്ക് കണ്ടെത്തുവാനായിട്ട് സാധിക്കും ഉള്ളം കയ്യിലെ ചർമം ചിലപ്പോൾ വീർക്കുകയും കട്ടി കൂടുകയും ചെയ്യുന്നത് തന്നെ വളരെ വലിയ മാറ്റങ്ങൾ ഉണ്ടാക്കുകയും.
ഇതുമൂലം ഇത് ക്യാൻസറിന്റെ ലക്ഷണം ആണെന്ന് മനസ്സിലാക്കുകയും ചെയ്യാം. എന്നാൽ ചിലർക്ക് ചർമ്മം മൃതുവാകുന്നതും അടുക്കൽ ചുവന്ന പാടുകളും ചിലപ്പോൾ വേദനയിൽ ഒന്നുമില്ലാതെ ആകും ഇതൊക്കെ ഉണ്ടാകുന്നത് ചിലർക്ക് തൊലി പൊളിഞ്ഞുപോവുക ഉള്ളംകൈ വല്ലാതെ വരേണ്ടത് ഇതും ഉള്ളംകൈ സൂചിപ്പിക്കുന്ന ചില ക്യാൻസർ ലക്ഷണങ്ങൾ തന്നെയാണ്. കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. Video credit : Healthy Kerala