These Foods To Prevent Heart Attack : കൂടുതലായും ഹൃദ്രോഗം ഉണ്ടാകുന്നത് മദ്യപാനവും അമിതമായ പുകയിലയുടെ അമിതമായ ഉപയോഗവും മൂലമാണ് എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ഹാർട്ടിന്റെ പ്രധാന ധർമ്മം എന്നു പറയുന്നത് ശരീരത്തിലെ വിവിധ ഭാഗങ്ങളിലേക്ക് രക്തം എത്തിക്കുകയാണ്. ഹൃദയത്തിന് നാല് അറകളാണ് ഉള്ളത്. ഹൃദ്രോഗത്തിന്റെ പ്രധാന ലക്ഷണം എന്ന് പറയുന്നത് ഹൃദയ നെഞ്ചുവേദന തന്നെയാണ് നെഞ്ചിന്റെ ബദ്വ മദ്യഭാഗത്ത് അനുഭവപ്പെടുന്ന വേദന കഴുത്തിലേക്ക്.
ഇരു കൈകളിലേക്കും താടിയിലേക്കും വയറിന്റെ മുകൾ ഭാഗത്തേക്ക് മാറുന്നതാണ് ഇത്തരം വേദനകൾ കണ്ടു കഴിഞ്ഞാൽ അത് ഹാർട്ട് അറ്റാക്ക് വേദന എന്ന് പറയാം.ഇവിടെ ഈ വീഡിയോയിലൂടെ ഡോക്ടർ സംസാരിക്കാൻ പോകുന്നത് ഹൃദയ ഹൃദ്രോഗം വരുന്നത് എങ്ങനെ തടയാം എന്നതിനെ കുറിച്ചാണ്.പല രോഗങ്ങളും നമ്മൾ ക്ഷണിക്കപ്പെടാതെ വരുന്ന അതിഥി പോലെയാണ് നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ഹൃദയവും മസ്തിഷ്കവും.
നമ്മുടെ ശരീരത്തിലെ വളരെ പ്രധാനപ്പെട്ട രണ്ട് അവയവങ്ങളാണ്. ഈ രണ്ട് അവയവങ്ങളെ ബാധിക്കുന്ന രണ്ട് പ്രധാനപ്പെട്ട അസുഖങ്ങളാണ് ഹാർട്ട് അറ്റാക്കും അതുപോലെ തന്നെ സ്ട്രോക്കും. ഈ അവയവങ്ങൾക്ക് ഇത്തരത്തിലുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ മരണ സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെയാണ് ഈ അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ഉണ്ടാകുന്ന ആളുകളിൽ ഉണ്ടാകുന്ന ഭീതി.
വളരെയധികം ക്രമാതീതമായി ഈ രണ്ട് അസുഖങ്ങളുടെയും സാധ്യതകൾ വളരെയധികം കൂടുകയാണ് ചെയ്യുന്നത്. താരതമ്യേന വയസ്സു കുറഞ്ഞ വരെയാണ് ഈ രണ്ട് അസുഖങ്ങളും കൂടുതലുമായും ബാധിക്കുന്നത്. ഇത് ഈ അസുഖത്തിന്റെ ഭീകരത വർദ്ധിപ്പിക്കുന്നു ഈ അസുഖങ്ങൾ എങ്ങനെ വരാതിരിക്കാൻ എന്നതിനെ കുറിച്ച് ഡോക്ടർ വളരെ വിശദമായി പറഞ്ഞുതരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്ന വീഡിയോ മുഴുവനായി കാണുക. Video credit : Arogyam