പ്രമേഹ രോഗത്തെ എളുപ്പത്തിൽ പ്രതിരോധിക്കാം..| Onion health benefits

Onion health benefits : ഇന്ന് വളരെ അധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ജീവിതശൈലി രോഗം തന്നെയായിരിക്കും പ്രമേഹരോഗം എന്നത് പ്രമേഹ രോഗത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി പലതും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് കാണാൻ സാധിക്കും. ഒട്ടുമിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെ ആശ്രയിക്കുന്നവരാണ് എന്നാൽ ഇംഗ്ലീഷ് മരുന്നുകൾ ഉപയോഗിക്കാതെ തന്നെ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് നല്ല രീതിയിൽ പരിഹാരം കാണുന്നതിനും നമ്മുടെ പ്രമേഹത്തെ നോർമൽ ലെവലിൽ എത്തിക്കുന്നതിനും സാധിക്കുന്നതായിരിക്കും.

നമ്മൾ കറികളിൽ വളരെയധികമായി ഉപയോഗിക്കുന്ന ഒന്നുതന്നെ സവാള ഈ സവാള ഉപയോഗിച്ച് നമ്മുടെ ശരീരത്തിലെ പ്രമേയത രോഗത്തെ പൂർണമായും പരിഹരിക്കുന്നതിന് സാധിക്കുന്നതായിരിക്കും. അതായത് നമ്മുടെ എല്ലാതരത്തിലുള്ള കറികളിലും അതായത് നോൺ വെജിലായാലും വിഡ്ജ് കറികളിൽ ആയാലും സവാള ഉപയോഗിക്കുന്നത് വളരെയധികം ആണ്. നിരവധി പോഷകങ്ങൾ അടങ്ങിയിട്ടുള്ളതാണ് സവാള നമ്മൾ ദിവസവും കൂടുതൽ സവാള ഉൾപ്പെടുന്ന ഭക്ഷണം ശീലമാക്കണം ഇത് ഏഴു കാരണങ്ങളുണ്ട്. ഹൃദയം സംരക്ഷിക്കും.

അടങ്ങിയിട്ടുള്ള സൾഫർ ഘടകങ്ങൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കും പ്ലേറ്റ്ലെറ്റ് അടിയുന്നത് തടയാനും സവാള കഴിക്കുന്നതിലൂടെ സാധിക്കും. പ്രമേഹ നിയന്ത്രിക്കും സൾഫർഘടകങ്ങൾ കൂടാതെ സവാളയിൽ അടങ്ങിയിട്ടുള്ള ഘടകം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഉത്തമമാണ്. പ്രതിരോധ ശക്തി വർധിപ്പിക്കും സവാളയിൽ കൂടുതലായി അടങ്ങിയിരിക്കുന്ന വൈറ്റമിൻസ് ശരീരകോശങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും നാല് സമ്മർദ്ദം കുറയ്ക്കും മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന സവാളയിൽ.

ധാരാളമായി അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിനു ഒപ്പം സവാള ചെറുതായി അരിഞ്ഞു പച്ചയ്ക്ക് കഴിച്ചാൽ ഗുണം നമുക്ക് കൂടുതലായി ലഭിക്കും. ക്യാൻസറിനെ പ്രതിരോധിക്കാൻ സവാളയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ആന്റിഓക്സിഡന്റുകളും ഓർഗാനോ സൾഫർ ഘടകങ്ങളും ക്യാൻസറിനെ നന്നായി പ്രതിരോധിക്കാൻ സഹായിക്കും. ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിലൂടെ നമുക്ക് ഒത്തിരി ഗുണങ്ങൾ ആണ് ലഭിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Inside Malayalam

Leave a Comment

Scroll to Top