നിങ്ങൾ ഭക്ഷണക്രമത്തിൽ ഒന്ന് ശ്രദ്ധിച്ചാൽ നിങ്ങളുടെ കാലുകൾ മുറിക്കേണ്ടി വരികയില്ല…| Diabetic foot ulcer

Diabetic foot ulcer : പ്രമേഹം എന്ന രോഗം രോഗി പോലും അറിയാതെ മെല്ലെ മെല്ലെ കടന്നുവരുന്ന ഒരു രോഗമാണ്. പ്രമേഹത്തിന്റെ വ്യാപനം എല്ലാവരിലേക്കും അതായത് നാട്ടിൻപുറമെന്നോ നഗരം എന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഭേദമില്ലാതെ മുതിർന്നവരെയും ചെറുപ്പക്കാരെയും പ്രമേഹം എന്ന രോഗം പിടിപെടുന്നുണ്ട്. പ്രമേഹം എന്ന രോഗം വരാനുള്ള പ്രധാന കാരണം എന്നു പറയുന്നത്.

നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ തന്നെയാണ് ഭക്ഷണശീലങ്ങൾക്ക് പ്രമേഹം എന്ന രോഗവുമായി വളരെ അടുത്ത ബന്ധം തന്നെയുണ്ട്. ഈ ഇതിനെ കുറിച്ചാണ് ഈ ഡോക്ടർ ഈ വളരെ വിശദമായി തന്നെ നമ്മളോട് സംസാരിക്കുന്നത്. നിങ്ങളുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെയധികം കൂടുന്ന അവസ്ഥയിലാണ് നിങ്ങൾ എങ്കിൽ നിങ്ങൾ നിങ്ങളുടെ ജീവിത ശൈലിയിൽ പലതരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരേണ്ട കാലങ്ങളായി എന്ന് തന്നെ പറയാം.

പ്രമേഹം എന്ന് പറയുന്നത് മുതിർന്നവരിലും ചെറുപ്പക്കാരിലും വിവിധതരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഒരു വിട്ടുമാറാത്ത ഒരു ആരോഗ്യത്തിന്റെ ഒരു അവസ്ഥയാണ് പ്രമേഹം എന്നു പറയുന്നത് ഈ രോഗമുണ്ടാകുന്നത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവ് അല്ലെങ്കിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് അല്ലെങ്കിൽ ഒരു രോഗമാണ് പ്രമേഹം എന്നു പറയുന്നത്.

പ്രമേഹത്തെ നിയന്ത്രിക്കുന്നതിന് വേണ്ടി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ വളരെ വലിയ ഘടകമാണ്. ഇത്തരത്തിൽ പ്രമേഹത്തെ നിയന്ത്രിക്കുന്നതിനു വേണ്ടി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ ആണെന്നും എങ്ങനെയാണ് കഴിക്കേണ്ടത് എന്നും വളരെ വിശദമായി തന്നെ ഡോക്ടർ നമുക്ക് പറഞ്ഞുതരുന്നു. ഇതിനെക്കുറിച്ച് അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Arogyam

Leave a Comment

Scroll to Top