ഇത്തരം ലക്ഷണങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ല എങ്കിൽ സൂക്ഷിക്കുക ഇത് മഞ്ഞപ്പിത്തം ആയിരിക്കാം…| Karal rogam symptoms malayalam

Karal rogam symptoms malayalam : ഇന്നത്തെ കാലത്ത് മഞ്ഞപ്പിത്തം എന്ന രോഗത്തെക്കുറിച്ച് അറിയാത്തവരായി ആരും തന്നെ ഉണ്ടാക്കുവാൻ സാധ്യതയില്ല. വീട്ടിൽ മഞ്ഞപ്പിത്തം വന്നു മാറിയവരും ഉണ്ടാകും. ഈ രോഗം സർവ്വസാധാരണമാണ് എങ്കിലും ഈ രോഗത്തെക്കുറിച്ച് ഒരുപാട് തെറ്റിദ്ധാരണ ഇന്നത്തെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. എന്താണ് മഞ്ഞപ്പിത്തം രക്തത്തിലെ ബലി റൂമിന്റെ അളവ് ക്രമാതീതമായി വർദ്ധിക്കുമ്പോൾ ആണ് മഞ്ഞപ്പിത്തം ഉണ്ടാകുന്നത്.

പേരുപോലെതന്നെ കണ്ണുകൾക്കും നഖത്തിനും ചർമ്മത്തിനും മഞ്ഞനിറം ഉണ്ടാകുന്നു എന്നുള്ളത് ഒരു കാരണം തന്നെയാണ് വിശപ്പില്ലായ്മ ചെയ്യണം ഛർദി ഇരുണ്ട മൂത്രം പനി എന്നിവ രോഗ ലക്ഷണങ്ങളായാണ്. ഇതിനെ അതിജീവിക്കുവാൻ ആയിട്ട് പലതരത്തിലുള്ള മാർഗ്ഗങ്ങളുണ്ട് എങ്കിലും ശരിയായ ഭക്ഷണരീതി തന്നെയാണ് ഇതിന് വളരെ അത്യാവശ്യമുള്ളതാണ്. പല രോഗങ്ങളുടെയും ലക്ഷണങ്ങൾ തിരിച്ചറിഞ്ഞാമ്പോഴാണ് അസുഖങ്ങളെ കൂടുതൽ നമ്മൾ മനസ്സിലാക്കുന്നത്.

മഞ്ഞപ്പിത്തത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ് ഇതിന് ലക്ഷണങ്ങൾ കൂടുതലായി തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പല രോഗങ്ങൾക്കും കാരണമാകുന്ന പല അസുഖങ്ങളും ഇല്ലാതാക്കുവാൻ ആയിട്ടും മറ്റും നമുക്ക് സാധിക്കും. മഞ്ഞപ്പിത്തത്തിന് ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് കഴിഞ്ഞാൽ നമ്മൾ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്ന് പറയുന്നത് നല്ലയിനം മാംസ്യം അന്നജം മിതമായ അളവിൽ കൊഴുപ്പുള്ള അടങ്ങുന്ന ഭക്ഷണങ്ങൾ നിർജലീകരണം തടയുന്നതിനും ശരീരത്തിലെ.

വിഷാംശം പുറന്തള്ളുന്നതിനും നമുക്ക് ആവശ്യത്തിലധികം വെള്ളം കുടിക്കണം അതായത് രണ്ടു ലിറ്റർ വെള്ളം എങ്കിലും നമ്മൾ ദിവസം കുടിക്കണം. മഞ്ഞപ്പിത്തം ഉള്ളവർക്ക് രുചി കുറവും നോക്കാനവും ഉണ്ടാകും എന്നാൽ ഇത് അകറ്റുന്നതിനായി മധുരനാരങ്ങ നാരങ്ങ ജ്യൂസുകൾ കുടിക്കാം ഇവയിൽ അടങ്ങിയിരിക്കുന്ന വൈറ്റമിനുകൾ ആയ സിഎ ആന്റി ഓക്സിഡന്റുകൾ പ്രതിരോധശേഷി കൂടുവാനായിട്ട് നമ്മളെ സഹായിക്കും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Convo Health

Leave a Comment

Scroll to Top