മുടി പൊട്ടുന്നതും തലയിലെ താരൻ പൂർണ്ണമായും തടയുന്നതിനും ഉപയോഗിക്കുന്ന ഒരു മാർഗ്ഗം…| Dandruff cause hair loss

Dandruff cause hair loss : നമുക്ക് വളരെയധികം അസ്വസ്ഥതകൾ ഉണ്ടാക്കുന്ന ഒരു സാധനമാണ് തലയിൽ ഉണ്ടാകുന്ന താരൻ എന്നു പറയുന്നത്. ഇത് ഉണ്ടായി എന്നുള്ളതിന്റെ പ്രധാന ലക്ഷണം എന്നു പറയുന്നത് വിട്ടുമാറാത്ത ചൊറിച്ചിലും തലയിലെ ചർമം അടർന്നു പോകുന്നതുമാണ്. താരന് കാരണമായി പറയാറുള്ളത്. തലയിൽ അടിഞ്ഞുകൂടുന്ന പൊടിയും,ഫംഗസ് ബാധയും അതുപോലെതന്നെ വരണ്ട ചർമ്മം അതിലുണ്ടാകുന്ന ജൈവവിദ്യാനങ്ങളും ഇതൊക്കെയാണ് ഇതിന് കാരണമായി പലപ്പോഴും പറയാറുള്ളത്.

താരൻ തലയിൽ മാത്രമല്ല കൺപോളകളിലും അതുപോലെതന്നെ പുരികങ്ങളിലും എല്ലാം തന്നെ താരൻ ബാധിക്കാറുണ്ട്. ഭരണി തടഞ്ഞു നിർത്തുവാൻ പലതരത്തിലുള്ള മാർഗ്ഗങ്ങളും ഉണ്ട് അതിൽ ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്. താരൻ ചിലർക്ക് വളരെ നിസ്സാരമായി കരുതുന്ന ആളുകളും ഉണ്ട് എന്നാൽ നമ്മളെ ടെൻഷനടിപ്പിക്കാറുണ്ട് കാരണം നമ്മൾ.

വളരെ ഡ്രസ്സ് ആയി നമ്മൾ ഒരു സ്ഥലത്തേക്ക് പോകുമ്പോൾ അവിടെ ചെല്ലുമ്പോൾ ആണ് നമ്മുടെ ഡ്രസ്സിൽ വെളുത്ത പൊടി പോലെ പലപ്പോഴും കാണാറുള്ളത് ഇത് കാണുമ്പോൾ പലപ്പോഴും ഒരു അസ്വസ്ഥത ഉണ്ടാക്കാറുണ്ട് ആളുകളിൽ. താരൻ എന്ന് പറയുമ്പോൾ ശർമത്തിന് ഉപരിതലത്തിലെ കോശങ്ങൾ പൊടി പോലെ കൊഴിഞ്ഞുപോകുന്ന ഒരു അവസ്ഥയും താരൻ എന്ന് പറയപ്പെടാറുണ്ട് ഇത്തരം കൊഴിഞ്ഞുപോക്ക് സ്വാഭാവികമായി സംഭവിക്കുന്ന.

കാര്യമാണെങ്കിലും അതിന്റെ ഒരു തോത് കൂടുമ്പോഴാണ് വളരെയധികം നമുക്ക് ബുദ്ധിമുട്ടായി മാറുന്നത്. ഇത് വളരെ ലളിതമായ ഒരു രോഗാവസ്ഥയാണെങ്കിലും അതുണ്ടാക്കുന്ന മാനസികമായുള്ള പ്രശ്നങ്ങൾ വളരെ വലുതാണ് ഇത്തരം പ്രശ്നങ്ങളെ ഒഴിവാക്കുവാൻ ആയിട്ട് താരൻ തലയിൽ നിന്ന് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഒരു സാധനമാണ് നമ്മൾ ഇവിടെ ഉണ്ടാക്കുന്നത്. കാര്യങ്ങൾ അറിയുന്നതിനായിവീഡിയോ കാണുക. Video credit : Diyoos Happy world

Leave a Comment

Scroll to Top