വിളക്ക് തെളിച്ച് തിരികൾ ഇങ്ങനെ ഒരിക്കലും കളയരുത്…| Do not throw old wick

Do not throw old wick : ഒരു വീട്ടിൽ നിത്യവും വിളക്ക് തെളിയിക്കുന്നത് വളരെയധികം ശുഭകരമാണ് എന്നത് നാം മനസ്സിലാക്കേണ്ടതാണ്. വീട്ടിൽ രണ്ടു നേരം അതായത് രാവിലെയും വൈകിട്ടും വിളക്ക് തെളിയിക്കുകയാണ് എങ്കിൽ അത് അതീവ ശുഭകരം ആയിട്ടുള്ള ഒരു കാര്യം നൽകുന്നു. അതിനെസാധിക്കാത്തവരാണ് നിങ്ങളെങ്കിൽ അതായത് ജീവിത സാഹചര്യങ്ങൾ പലപ്പോഴും ഇത്തരത്തിൽ ചെയ്യുന്നതിന് ഏവർക്കും സാധിക്കണമെന്നില്ല അങ്ങനെയുള്ളവരാണ്.

എങ്കിൽ ഒരു നിലവിളക്ക്തിളക്കുന്നവരാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ സർവൈശ്വര്യങ്ങളും ലഭ്യമാകുന്നതിനും സാധ്യമാകുന്നതായിരിക്കും.സൂര്യോദയത്തിനു മുൻപും സൂര്യ അസ്തമയ വേളയ്ക്ക് മുമ്പായി വിളക്ക് തെളിയിക്കുന്നത് ഏറ്റവും ശുഭകരമായിട്ടുള്ള കാര്യമാണ് എന്നാൽ വിളക്ക് വരുന്നത് നാം എന്തു ചെയ്യണം എന്ന കാര്യം നമ്മൾക്ക് തന്നെ അറിയുന്നില്ല എന്നതാണ് വാസ്തവം ഈ കാര്യം നമ്മൾ ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ അത് നമുക്ക് തന്നെ വളരെയധികം ദോഷം ചെയ്യുന്നതിന് കാരണമാകും.

അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങൾ ഒരിക്കലും ചെയ്യരുത് എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും.അതുപോലെതന്നെ വിളക്കുകൾ കുത്തുമ്പോൾ ചില കാര്യങ്ങൾ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ ഇത് നമ്മുടെ ജീവിതത്തിന് തന്നെ വളരെയധികം സന്തോഷം സൃഷ്ടിക്കുന്നതിന് കാരണമാകും. വിളക്ക് തെളിയിക്കുമ്പോൾ ഒരു തിരി വയ്ക്കാൻ പാടില്ല അത് വളരെയധികം സന്തോഷകരമാണ് മഹാവ്യാധികൾ വിളിച്ചുവരുത്തുന്നതിന് തുല്യമാണ് ഒരു തിരിയുടെ വിളക്ക് നാം തെളിയിക്കുന്നത്.

രണ്ട് തിരിത്തത്തിനു ശേഷം വിളക്ക് തെളിയിക്കുന്നതാണ് കൂടുതൽ നല്ലത്. ഒരു ദിശയിലേക്കാണ് വിളക്ക് തെളിയിക്കുന്നതെങ്കിൽ ഒരു ദിശയിലേക്ക് കൈകൾ തെളിയിക്കാവുന്നതാണ്. രണ്ടു ദിശയിലേക്ക് നിങ്ങൾ വിളക്ക് തിരി തെളിയിക്കുകയാണെങ്കിൽ അത് അതീവ ശുഭകരം നൽകുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം

Leave a Comment

Scroll to Top