ഇത്തരം ലക്ഷണങ്ങൾ ശരീരം കാണിച്ചു തരികയും ഇതിന് അവഗണിക്കുകയും ചെയ്യുമ്പോൾ നമ്മൾ നിത്യ രോഗിയായി മാറുന്നു…| Dandruff and dry scalp

Dandruff and dry scalp : പുരുഷന്മാരിലും സ്ത്രീകളിലും ഒരുപോലെ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ് ഡാൻഡ്രഫ് അഥവാ താരൻ എന്ന് പറയുന്നത്. ഡാർക്ക് കളറിലുള്ള ഡ്രസ്സ് തിരിച്ച് നമ്മൾ പുറത്തു പോകുമ്പോഴാണ് അതിന്റെ പ്രശ്നങ്ങൾ കൂടുതലായും നമ്മൾ മനസ്സിലാക്കുന്നത് ഇത് കൊഴിഞ്ഞ ഡ്രസ്സിൽ വന്നുകൊണ്ട് മറ്റുള്ളവരുടെ മുമ്പിൽ അവഹാസ്യനാകുന്ന തരത്തിൽ പോലും ഉണ്ടാകുന്ന ഒരു തരത്തിലുള്ള പ്രശ്നമാണ് ഡാണ്ട്രഫ് എന്ന് പറയുന്നത്.

എന്താണ് താരൻ എന്ന് നമുക്ക് നോക്കാം താരൻ എന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു ഫംഗസ് ഇൻഫെക്ഷൻ ആണ്. പൊതുവേ എല്ലാവരും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ കൂടുതലായി വരുമ്പോൾ നമ്മൾ ഉപയോഗിക്കുന്നത് ആന്റി ഡാൻഡ്രഫ് ആയിട്ടുള്ള ഷാമ്പുകൾ ഉപയോഗിക്കുന്നു, പലതരത്തിലുള്ള ആന്റിസെപ്റ്റിക് ആയിട്ടുള്ള ലോഷൻസ് ഒക്കെ നമ്മൾ പലരും ഉപയോഗിച്ചു നോക്കും. പലപ്പോഴും ഇത്തരം സാധനങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുമ്പോൾ ഇത് പൂർണമായി മാറുകയും തുടർന്ന് ഇത് നിർത്തുമ്പോൾ ഇത് അതിന്റെ ഉപയോഗം.

അത് ഷാംപൂണോ ഉപയോഗിക്കുന്നതിന്റെ ഉപയോഗം കുറയ്ക്കുമ്പോൾ അത് പൂർണമായും വളരെയധികം ഗൗരവത്തോടുകൂടി കൂടുതൽ ഗുരുതരമായി രീതിയിൽ പുറത്തേക്ക് വരികയും ചെയ്യുന്നു. താരൻ വേരോടെ ശരീരത്തിൽ നിന്നും മാറി പോകുന്നതിനു വേണ്ടി ഓരോ കാര്യങ്ങൾ ചെയ്യുമ്പോൾ ആദ്യം നമ്മൾ ഇത് നമ്മൾ മനസ്സിലാക്കണം ഷാംപൂ ഉപയോഗിക്കുമ്പോൾ ഇത് നമ്മുടെ ശരീരത്തിൽ നിന്ന് പോവുകയും.

തിരിച്ച് ഇത് പതിമടങ്ങ് ശക്തിയോടുകൂടി തിരിച്ചു വരുന്നതും എന്തുകൊണ്ടാണ് എന്ന് നമ്മൾ ആദ്യമേ തിരിച്ചറിയണം. ഇതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ദഹന വ്യവസ്ഥയിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ ആണ് കൂടുതലായും നമുക്ക് തലയിൽ താരനായി മറ്റു ലക്ഷണങ്ങളായി കാണിക്കുന്നത് ഈ വിഷയത്തെക്കുറിച്ച് വളരെ വിശദമായി തന്നെ ഡോക്ടർ പ്രതിപാദിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Reply