What are good health tips : ചില ആളുകൾ ഡോക്ടറുടെ അടുത്ത് പോയി കൊണ്ട് പലതരത്തിലുള്ള രോഗങ്ങൾ ഉണ്ട് എന്ന് പറയും ഒരുപാട് രോഗങ്ങൾ ഉണ്ട് എന്ന് പറയും പ്രമേഹം ഉണ്ട് കൊളസ്ട്രോൾ ഉണ്ട് അതുപോലെതന്നെ താരൻ ഉണ്ട് മുടികൊഴിച്ചിലുണ്ട് അതുപോലെതന്നെ മറ്റു പല പ്രശ്നങ്ങളും ഒരുപാട് രോഗങ്ങളുണ്ട് എന്ന് നമ്മൾ അവരെ ഡോക്ടർ എടുത്ത് സംസാരിക്കാറുണ്ട് എങ്കിൽ ഡോക്ടർ ഇതിനു മറുപടിയായി പറയുന്നത് നിങ്ങൾക്ക് വെറും.
രണ്ടു രോഗങ്ങൾ മാത്രമേ ഉള്ളൂ ഇതെല്ലാം ആ രോഗത്തിന്റെ മറ്റു രോഗങ്ങൾ ഒക്കെ ആണെന്ന് ഡോക്ടർ നമുക്ക് ഉപദേശിച്ചു തരികയും ചെയ്യും. ഇത്തരത്തിൽ നമുക്ക് വരുന്ന രോഗങ്ങൾ എന്തെല്ലാമാണ് എന്നും ഈ രോഗങ്ങളിൽ ഏതാണ് ചികിത്സിച്ച് ഭേദമാക്കിയാലാണ് ഇത്തരം രോഗങ്ങളെല്ലാം തന്നെ മാറുക എന്നും മനസ്സിലാകുന്നത് ഒരു ഡോക്ടറുടെ അടുത്ത് ചെല്ലുമ്പോൾ മാത്രമാണ്. (What are good health tips)
ഇങ്ങനെയുള്ള രോഗങ്ങളിൽ നിന്ന് നമ്മൾ ഒരു മാറാരോഗി ആണ് എന്ന് വിചാരിക്കാതെ നിങ്ങൾ ഒരു ഡോക്ടറുടെ അടുത്ത് പോയി കഴിഞ്ഞാൽ കറക്റ്റ് ആയി നിങ്ങൾക്ക് നല്ല നിർദ്ദേശം ലഭിക്കുകയും ചെയ്യും പ്രകാരം നിങ്ങൾ ചികിത്സ നടത്തിയാൽ നിങ്ങളുടെ ഒട്ടുമിക്ക രോഗങ്ങളും നമുക്ക് മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കും. ഇത്തരം കാര്യങ്ങളെക്കുറിച്ച് ഡോക്ടർ.
വളരെ വിശദമായി തന്നെ പറഞ്ഞു തരുന്ന നമ്മുടെ ഉണ്ടാകുന്ന ഒരു 90% രോഗങ്ങളും ഈ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി എന്നാണ് ഡോക്ടർ പറയുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഇദ്ദേഹം ഇത് നമുക്ക് മനസ്സിലാക്കിത്തരുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതായി വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്നതിനായി താഴെ ലിങ്ക് അമർത്തുക. Video credit : Arogyam