Sugar cholesterol control : ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ കൊണ്ട് നമ്മൾ പലതരത്തിലുള്ള ഫുഡുകളും നമ്മൾ മാറ്റം വരുത്തിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഉണ്ടാകുന്ന പലതരത്തിലുള്ള രോഗങ്ങളും നമുക്ക് ഉണ്ടാക്കാറുണ്ട് ഇതിൽ പ്രധാനപ്പെട്ടതാണ് ബിപി കൊളസ്ട്രോൾ രക്തസമ്മർദ്ദം എന്നിവ എല്ലാം തന്നെ. പലപ്പോഴും നമ്മുടെ ജീവിതത്തിൽ വില്ലനായി മാറുന്നത് ഇന്നത്തെ കാലത്ത് മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലിയും ഭക്ഷണരീതിയും എല്ലാം തന്നെ ആണ്.
നമ്മുടെ ജീവിതം കൈവിട്ടു പോകുവാൻ ആയിട്ട് കാരണമാകുന്ന പല കാരണങ്ങളും ഈ ജീവിതശൈലി രോഗങ്ങൾ തന്നെയാണ് ഇത് ഒരിക്കൽ പിടിപെട്ട് കഴിഞ്ഞാൽ മാറിപ്പോകുവാനായിട്ട് വളരെയധികം ബുദ്ധിമുട്ടാണ് എന്നാൽ ഇതിനെ നിയന്ത്രിച്ചു നിർത്തുക തന്നെയാണ് പരമപ്രധാനമായിട്ടുള്ള കാര്യം. ബിപി കൊളസ്ട്രോൾ ഷുഗർ തുടങ്ങിയവ രോഗത്തിന്റെ കൂടിയ അളവും കുറഞ്ഞാൽ ഉണ്ടാകുന്ന അളവും നമ്മൾ മനസ്സിലാക്കിയാൽ മാത്രമേ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന ഇത്തരം രോഗങ്ങളെ ഒന്ന് ക്രമീകരിച്ചു നിലനിർത്തി കൊണ്ടുപോകുവാൻ ആയിട്ട് സാധിക്കുകയുള്ളൂ.
ആരോഗ്യമുള്ള ശരീരം ഇത് എല്ലാം തന്നെ വളരെയധികം സന്തുലിതമായ അവസ്ഥയിലേക്ക് കൊണ്ട് ചെന്നെത്തിക്കുകയും ചെയ്യും എന്നാൽ ചെറിയ രീതിയിൽ രോഗങ്ങൾ പിടിപെട്ട് തുടങ്ങിക്കഴിഞ്ഞാൽ ഇത് പലപ്പോഴും നമ്മുടെ കൺട്രോളിൽ നിൽക്കാതെ പലപ്പോഴും ഇത് കൈവിട്ടു പോവുകയാണ് സാധിക്കുക സാധിക്കുന്ന എല്ലാവരും ഒരു ഡോക്ടറുടെ നിർദ്ദേശം തേടുന്നത് വളരെയധികം നല്ലതാണ്.
ശരീരത്തിന് പ്രവർത്തിക്കാൻ ആവശ്യമായ ഊർജ്ജയും ഘടകങ്ങളുടെയും അളവുകളിൽ ചില വ്യത്യാസങ്ങൾ ഉണ്ടായാൽ അത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും ഇത്തരം ഏറ്റക്കുറച്ചിലുകൾ മനസ്സിലാക്കുന്നതിന് ഒരു ഡോക്ടറുടെ സാന്നിധ്യം നിങ്ങൾക്ക് ഉപകാരപ്രദമാവുകയും ചെയ്യുമെന്ന് ഡോക്ടർ വിശദീകരിക്കുന്നു കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക. Video credit : beauty life with sabeena