Piles and constipation causes : ഇന്നത്തെ കാലത്ത് ഗുദ സംബന്ധമായിട്ടുള്ള രോഗങ്ങൾ വളരെയധികം കൂടിവരികയാണ്. നമ്മൾ തന്നെ വരുത്തി വയ്ക്കുന്ന ചില പ്രശ്നങ്ങളാണ് ഇത്രയധികം കൂടുതലാകുവാനുള്ള കാരണങ്ങൾ ഇതിനായി പറയുന്നത് നമ്മുടെ മാറിവരുന്ന ജീവിതശൈലിയും നമ്മൾ വളരെ ക്രമമല്ലാത്ത രീതിയിലുള്ള നമ്മുടെ ആഹാരരീതിയും എല്ലാം തന്നെ ഇന്നത്തെ കാലത്ത് ഇത്തരം രോഗങ്ങൾ വരുവാൻ ആയിട്ട് സാധ്യതയായി പറയുന്നു. അല്പസമയം ടോയ്ലറ്റിൽ ചെലവഴിക്കുവാൻ ആയിട്ട് പോലും സമയമില്ലാത്ത ആളുകളാണ്.
ഇന്നത്തെ കാലത്ത് എന്ന് പറഞ്ഞാൽ അതിൽ ഒരു അതിശയോക്തിയില്ല. ഇത്തരത്തിൽ രോഗത്തിൽ ഏറ്റവും പ്രധാനപ്പെട്ടത് എന്ന് പറയുന്നത് പൈൽസ് തന്നെയാണ് ഇതിനോടൊപ്പം തന്നെ മൂലക്കുരു ഹർഷസ് തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാകും ഇതിൽ പൈൽസിനെ കുറിച്ചാണ് ഈ ലേഖനത്തിൽ പറയുന്നത്. പൈൽസ് എന്ന് പറയുന്നത് മലദ്വാരത്തിലെയും മലാശയത്തിലെയും സിരകൾ വികസിക്കുന്നതും അതിനുശേഷം അത് പൊട്ടി രക്തം ഒഴുകുന്നതും ആയ അവസ്ഥയാണ് പൈൽസ് എന്ന് പറയുന്നത്.
ഇത് മലദ്വാരത്തിന് അകത്തുള്ള ഭാഗത്തുള്ള രീതിയായും പുറത്തു തള്ളുന്ന രീതിയായും ഇത് ഇത്ര രോഗം വരാനായിട്ടുള്ള സാധ്യത കൂടുതലാണ് അകത്തുമാത്രമുള്ളവയിൽ രക്തസാമുണ്ടാകുമെങ്കിലും വേദന വളരെ കുറവായിരിക്കും എന്നാൽ പുറത്തേക്ക് വരുന്നതാണ് എങ്കിൽ വളരെയധികം വേദന കൂടിയുണ്ടാകും.അവിടെയുള്ള ഭാഗത്ത് നാഡികൾ കുറവായതുകൊണ്ടാണ് വേദന കുറയുവാനുള്ള സാധ്യത പറയുന്നത്.
പല കാരണങ്ങൾ കൊണ്ടും രക്തക്കുഴലുകൾ വീർക്കും.പുറത്തുവരുന്ന പൈൽസ് ആദ്യഘട്ടത്തിൽ നമുക്ക് തനിയെ അകത്തു പോകുമെങ്കിലും പിന്നീട് നമ്മൾ വിരലുകൊണ്ട് തള്ളി തള്ളി അകത്തേക്ക് ആക്കേണ്ടതായി വരും പിന്നെ ഇതും സാധ്യമല്ലാതെ വരാം. ഇങ്ങനെയുള്ള അവസ്ഥയിൽ എന്തൊക്കെ ചെയ്യണം എന്ന് അറിയുന്നതിന് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനും ആയി വീഡിയോ മുഴുവനായി കാണുകയും ചെയ്യുക. Video credit : Baiju’s Vlogs