ഈ പറയുന്ന പത്തും നാളുകാർക്ക് ചിങ്ങം പിറന്നാൾ സൗഭാഗ്യകാലം…| Malayalam daily horoscope

Malayalam daily horoscope : പരമ്പരാഗത കലണ്ടറായ സോളാർ കലണ്ടർ ആണെന്ന് നമ്മൾ കേരളീയർ പിന്തുടർന്നു വരുന്നത്. ചിങ്ങമാസമാണ് മലയാള കലണ്ടറിലെ ആദ്യത്തെ മാസം. അതിനാൽ തന്നെ ചിങ്ങം ഒന്ന് എന്നു പറയുന്നത് മലയാള വർഷത്തിലെ കൊല്ലവർഷത്തെ ആദ്യത്തെ ദിവസമായി തന്നെ കണക്കാക്കപ്പെടുന്നു. കർക്കിടകം എന്നു വളരെ പ്രയാസമുള്ള ഒരു മാസത്തിനു ശേഷം. പുതിയ അവസരങ്ങളും പുതിയ പ്രതീക്ഷകളുമായി എത്തുന്ന ഒരു കാലമാണ് ചിങ്ങമാസം.

ചിങ്ങം ഒന്നിനെ കൊയ്ത്ത് കാലമാണ് ഈ ദിവസം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും പ്രത്യേക ആരാധനയും പൂജയും നടക്കുന്നതാണ്. ജീവിതത്തിൽ ശുഭകരമായിട്ടുള്ള വലിയ മാറ്റങ്ങൾ വന്നു ചേരുന്ന പത്തോളം നക്ഷത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ഇവർക്കുണ്ടായിരുന്ന കഷ്ടതകൾ നിറഞ്ഞ സമയം കഴിഞ്ഞു എന്ന് തന്നെ പറയാം. ഇനി ഇവർക്ക് വന്ന് ചേരാൻ പോകുന്നത് ഇവർക്ക് ഏറ്റവും ശുഭകരം ആയിട്ടുള്ള ഒരു കാര്യം തന്നെയാണ്.

ഇവിടെ പറയുന്ന എല്ലാ ഫലങ്ങളും ഒരു പൊതുഫലമാണ്. ഓരോ നക്ഷത്രക്കാരുടെയും ഗ്രഹനില പ്രകാരം ഇതിൽ ചില ഏറ്റക്കുറച്ചിലുകൾ ചില വ്യത്യാസങ്ങൾ എല്ലാം ഉണ്ടാകുവാനുള്ള സാധ്യതയും കാണുന്നു. കാർത്തിക നക്ഷത്രക്കാരുടെ ഏറ്റവും ശുഭകരമായിട്ടുള്ള ഒരു സമയമാണ് ഇവിടെ ആരംഭിക്കുവാൻ പോകുന്നത്. അൽപ്പ ദിവസങ്ങൾക്ക് ശേഷം ഇപ്പോൾ ഇവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങൾക്കും.

കഷ്ടതകൾക്കും വലിയ മാറ്റം തന്നെയാണ് ഉണ്ടാക്കുവാൻ പോകുന്നത്.കാർത്തിക നക്ഷത്രക്കാരെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിനും കൂടുതൽ നക്ഷത്രക്കാരുടെ കാര്യങ്ങളെക്കുറിച്ച് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക വീഡിയോ കാണുന്ന താഴെയുള്ള ലിങ്കിൽ അമർത്തുക. Video credit : ക്ഷേത്ര പുരാണം

Leave a Comment

×