കാലുകൾ കാണിച്ചു തരുന്ന ഇത്തരം ലക്ഷണങ്ങൾ കരൾ രോഗങ്ങളുടേതാകാം…| Liver disease symptoms

Liver disease symptoms : ശരീരത്തിൽ കരളിന്റെ ധർമ്മം എന്ന് പറയുന്നത് ഭക്ഷണം കഴിപ്പിക്കുന്നതിനും ഊർജ്ജം സംഭരിക്കുന്നതിനും ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളെ നീക്കം ചെയ്യുന്നതിനും ഉള്ള ഒരു അവയവമാണ് കരൾ. വയറിന്റെ മുകളിൽ വലതുഭാഗത്താണ് കരൾ സ്ഥിതി ചെയ്യുന്നത് ഇതൊരു ഫുട്ബോളിന്റെ വലുപ്പമെങ്കിലും ഏകദേശം ഉണ്ടാകും. ശരീരത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ അവയവം ഏതാണെന്ന് ചോദിച്ചാൽ അത് കരൾ തന്നെയായിരിക്കും.

ഏകദേശം 1.5 കിലോ ഭാരം എങ്കിലും കാണും. കരളിൽ സംഭവിക്കുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ഇതിൽ പിത്തരസം ഉൽപാദനം ഉണ്ടാകും ഹോർമോൺ ബാലൻസ് നിലനിർത്തുന്നു വിറ്റാമിനുകളുടെ സംവരണം പ്രോട്ടീനുകളുടെ ഉത്പാദനം എൻസൈമുകളുടെ ഉൽപാദനം ഇത്തരം കാര്യങ്ങളാണ് കരൾ നമ്മുടെ ശരീരത്തിൽ ചെയ്യുന്നത്.നീ കരളിനെ ബാധിക്കുന്ന രോഗം എന്ന് പറയുന്നത് വളരെയധികം ശ്രദ്ധ ചെലുത്തേണ്ട ഒരു രോഗം തന്നെയാണ് ലോകമെമ്പാടുമുള്ള മരണത്തിൽ അഞ്ചാമത്തെ സ്ഥാനം.

എന്ന് പറയുന്നത് കരൾ രോഗങ്ങൾ മൂലമാണ്.കാലത്ത് കരൾ രോഗികളുടെ എണ്ണം ആക്രമാദിതമായി വർദ്ധിക്കുകയാണ് ഇതിന് കാരണമായി പറയുന്നത് നമ്മുടെ ഭക്ഷണക്രമവും അതുപോലെതന്നെ നമ്മൾ ജീവിതശൈലിയിൽ വരുത്തുന്ന മാറ്റങ്ങളും ഒക്കെ തന്നെയാണ്. ക്രമമല്ലാത്ത രീതിയിൽ ഭക്ഷണം കഴിക്കുക അമിതമായുള്ള മദ്യപാനം ഹൈപ്പർട്ടീസ് ബി സി പോലുള്ള വൈറൽ അണുബാധകൾ തുടങ്ങിയ ഘടകങ്ങൾ.

ഒക്കെ തന്നെ കരൾ രോഗം ഉണ്ടാകുവാൻ ആയിട്ട് സാധ്യത ഉണ്ടാക്കുന്ന കാരണങ്ങൾ തന്നെയാണ്. ചില ലക്ഷണങ്ങളൊക്കെ ശരീരം മുൻകൂട്ടി നമ്മുടെ രോഗങ്ങളുടെ നിർണയത്തിന് സഹായിക്കുന്നുണ്ട് അതുപോലുള്ള കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറയുന്നത് കാലുകൾ നമ്മുടെ കരൾ രോഗ സാധ്യതകൾ മുൻകൂട്ടി കാണിച്ചുതരുന്നു എന്നാണ് ഡോക്ടർ വിശദീകരിക്കുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs

Leave a Reply