ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…| Watch out for in food

Watch out for in food : പലപ്പോഴും നമ്മൾ ആഹാരം കഴിക്കുന്നത് അതിന്റെ രുചിയും മണവും നിറവും നോക്കിയിട്ടാണ് എന്നാൽ പണ്ടുകാലങ്ങളിൽ ഉള്ളവർ ആഹാരത്തിന് വളരെയധികം പ്രാധാന്യം നൽകുന്നവരാണ് ആരോഗ്യത്തെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് വേണ്ട ആഹാരങ്ങൾ ആയിരുന്നു പണ്ട് സ്വീകരിച്ചിരുന്നത് അതായത് വീട്ടിൽ തന്നെ പച്ചക്കറി കൃഷിയും മറ്റും ചെയ്താണ് കൂടുതലും ഭക്ഷണപദാർത്ഥങ്ങൾ ഭാഗം ചെയ്തിരുന്നത് എങ്കിൽ ഇന്ന് എല്ലാതും പുറത്തുനിന്ന് വാങ്ങുന്ന അവസ്ഥയാണ്.

ഇത് പലപ്പോഴും പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും പലതരത്തിലുള്ള രോഗങ്ങൾ വരുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ഭക്ഷണം കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ വരുത്തേണ്ടത് അത്യാവശ്യമാണ്.നമ്മുടെ ഭക്ഷണ ശീലത്തിൽ വന്ന ഇത്തരം അനാരോഗ്യകരമായ രീതി മൂലം ഒത്തിരി ആളുകൾ ഇന്നും മെഡിസിൻ കഴിക്കേണ്ടതായി വരുകയാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആരോഗ്യത്തിലെ വളരെയധികം.

പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനും കാരണമാകും ഇത്തരം മെഡിസിനുകൾ ഉപയോഗിക്കുന്നതിനേക്കാൾ കൂടുതൽ അനുയോജ്യമായിട്ടുള്ളത് എപ്പോഴും നമ്മുടെ ഭക്ഷണരീതിയിൽ ചില നല്ല മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ് ഭക്ഷണരീതിയിൽ ചില നല്ല മാറ്റങ്ങൾ കൊണ്ടുവരുന്നതിലൂടെ നമുക്ക് ഇത്തരത്തിൽ മെഡിസിനുകൾ ഉപയോഗിക്കുന്ന രീതി നമുക്ക് ജീവിതത്തിൽ നിന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്നതായിരിക്കും . നമ്മുടെ ഭക്ഷണത്തിൽ എപ്പോഴും അത്യാവശ്യം ആയിട്ടുള്ളത്.

പോഷകാഹാരങ്ങളാണ് ഇന്നത്തെ ജീവിതശൈലി ഫാസ്റ്റ് ഫുഡ് സംസ്കാരവും എല്ലാം പോഷകങ്ങൾക്ക് എതിരായി നിൽക്കുന്നതാണ് ഇത് നമ്മുടെ ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുക മാത്രമാണ് ചെയ്യുന്നത് അതുകൊണ്ടുതന്നെ ആരോഗ്യ കാര്യം സംരക്ഷിക്കുന്നവർ ഭക്ഷണകാര്യങ്ങളിൽ വളരെയധികം ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമായിട്ടുള്ള ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Kerala Dietitian

Leave a Reply