നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ മുടിവളർച്ച ഉണ്ടാകുവാൻ…| Hair growth at home

Hair growth at home : എല്ലാ ആരോഗ്യമുള്ള മുടി ഇഴകൾ ലഭിക്കുന്നതിന് വേണ്ടി വളരെയധികം മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരും എന്നാൽ അത്തരം മാർഗങ്ങൾ പരീക്ഷിച്ചിട്ടും യാതൊരുവിധത്തിലുള്ള ഗുണങ്ങൾ ലഭിക്കാതെ വിഷമിക്കുന്നവരും വളരെയധികം അതുപോലെതന്നെ ഒട്ടുമിക്ക ആളുകളും ഇന്ന് വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങളാണ് മുടിയുടെ ആരോഗ്യ സംരക്ഷണത്തിനായി കൂട്ടത്തിലും ഉപയോഗിക്കുന്നത് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നതും മുടികൊഴിച്ചിൽ പോലെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന്.

കാരണം മാത്രമാണ് ചെയ്യുന്നത് കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ നിരാസുകൾ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത് നമ്മുടെ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യുന്നതിനും മുടിയുടെ ആരോഗ്യം നശിക്കുന്നതിനും കാരണമായി തീരുകയും ചെയ്യുന്നു. മുടി നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിയിലുണ്ടാകുന്ന എല്ലാത്തരത്തിലുള്ള പ്രശ്നങ്ങൾക്കും പരിഹാരം കാണുന്നതിനും എപ്പോഴും പ്രകൃതിദത്ത.

മാർഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം. ഇത്തരത്തിൽ പണ്ട് കാലം മുതൽ തന്നെ മുടിയുടെ വളർച്ചയ്ക്കും മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികമായി തന്നെ ഉപയോഗിച്ചിരുന്ന ഒന്നാണ് സവാളനീര്. സവാള മുടികൊഴിച്ചിൽ തടയുന്നതിനും നല്ല രീതിയിൽ മെച്ചപ്പെടുത്തുന്നതിനും ഉണ്ടാകുന്ന ഒത്തിരി പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കും സവാള നേരിൽ ആന്റി ഇൻഫ്ലമെട്രി ഗുണങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നു ഇതും മുടിയുടെ വളർച്ചയെ.

ഉത്തേജിപ്പിക്കുന്നതിനും വളരെയധികം സഹായിക്കും. സവാളയിൽ അടങ്ങിയിരിക്കുന്ന സൾഫർ മുടിയുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കൊണ്ട് നല്ലൊരു രീതിയിൽ ലഭിക്കുന്നതിനും സാധ്യമാകും ഉള്ളിനീരിലും സൾഫർ ധാരാളം അടങ്ങിയിട്ടുണ്ട് അതുപോലെതന്നെ നിർമ്മിതമായിരിക്കുന്നത് കൊണ്ടാണ് അതുകൊണ്ടുതന്നെ ഇതു മുടിയെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് സഹായിക്കുന്നതാണ്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Grandmother Tips

Leave a Reply