Hypothyroidism causes : വളരെ അധികം ആളുകളിൽ കണ്ടിരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യപ്രശ്നം തന്നെ ആയിരിക്കും തൈറോയ്ഡ് രോഗം എന്നത്.കൂടുതൽ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് ഒരു എണ്ണം ദിനംപ്രതി വർധിച്ചുവരുന്നത്. കാരണം ന്യൂട്രീഷൻസ് ചില വൈറ്റമിൻസ് അല്ലെങ്കിൽ ചിലമിനറൽസ് നമ്മുടെ ശരീരത്തിൽ കുറയുന്നത് കൊണ്ട് ഈ ഓട്ടോ ഇമ്മ്യൂണിറ്റി കൂടുന്നതിന്അല്ലെങ്കിൽ ഈ ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് ഉണ്ടാക്കുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലായികണ്ടുവരുന്നു.
ഓട്ടോ ഇമ്മ്യൂൺ തൈറോയ്ഡ് എന്നുപറഞ്ഞാൽ നമുക്കറിയാം.ഇത് നമുക്ക് ആന്റി ബോഡി ടെസ്റ്റുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും.ഒരു ടൈപ്പ് ഓഫ് തൈറോയ്ഡ് വിഭാഗം എന്ന് പറയുന്നത് ഓട്ടോ ഇമ്മ്യൂൺ തൈറോയിഡ് മറ്റൊരു വിഭാഗം എന്ന് പറയുന്നത് ഫംഗ്ഷണൽ തൈറോയ്ഡ് എന്ന് പറയും അതിൽ ഓട്ടോ ഇമ്മ്യൂണിറ്റി ഉണ്ടാകില്ല വേറെ ചില കാരണങ്ങൾ കൊണ്ട് തൈറോയ്ഡ് രോഗികളാകുന്നതായിരിക്കാം ഇതാണ് പ്രധാനമായും രോഗത്തിന്റെ രണ്ടു പ്രധാനപ്പെട്ട അവസ്ഥ.
നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ന്യൂട്രീഷൻ ഡെഫിഷ്യൻസി അതായത് വിറ്റാമിനുകളുടെയും കുറവ് നമ്മുടെ ആരോഗ്യത്തിന് വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിന് കാരണമാകുന്നുണ്ട്.ഇത് നമുക്ക് ഡയറ്റ് വഴിയോ അല്ലെങ്കിൽ സപ്ലിമെന്റ് മെഡിസിന് വഴിയോ നമുക്ക് ഇതിനെ ഓവർകം ചെയ്യാൻ സാധിച്ചാൽ നമുക്ക് ഓട്ടോമ്യൂൺ തൈറോയിഡിസത്തെ ഇല്ലാതാക്കാൻ സാധിക്കും.
ഇംപോർട്ടന്റ് ആയിട്ടുള്ള ആദ്യത്തെ ന്യൂട്രി എന്ന് പറയുന്നത്അയാൾ ആണ് കാരണം തൈറോയ്ഡ് ഗ്രന്ഥി ഫോർ എന്ന് പറയുന്ന ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന് അയൺ വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്.അതുകൊണ്ടുതന്നെ അനീമിയ ഡെഫിഷ്യൻസി ഉള്ള പേഷ്യൻസിൽ പെട്ടെന്ന് തന്നെ ടി എസ് എച്ച് കൂടും.അയാണില്ലെങ്കിൽ തൈറോയ്ഡ് ഹോർമോൺ ചെറിയ രീതിയിൽ ഉത്പാദിപ്പിക്കപ്പെടുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക. Video credit : Baiju’s Vlogs
3 thoughts on “ഇത്തരം വിറ്റാമിനുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തൈറോയ്ഡ് രോഗത്തെ എളുപ്പത്തിൽ പരിഹരിക്കാം…| Hypothyroidism causes”