ഈ ദിവസം ഈ മന്ത്രം ഒന്ന് ജപിക്കേണ്ട കാര്യമേ ഉള്ളൂ ദേവി നിങ്ങളെ അനുഗ്രഹിക്കും

പലതരത്തിലുള്ള ദേവി മാതൃകയിൽ ഒരു ദേവി ആണ് വരാഹ ദേവി. ഈ ദേവിയുമായി ബന്ധപ്പെട്ട എല്ലാ മാസങ്ങളിലും വരുന്ന ചില ദിവസങ്ങൾ വളരെയധികം പ്രത്യേകത ഉള്ള ദിവസങ്ങൾ തന്നെയാണ്. ഈ ദേവിയുടെ പ്രീതിക്കായി പൗർണമി ദിവസം വളരെയധികം ഉത്തമം തന്നെയാണ്. പൗർണമി വൃതം ഈ ദേവിക്ക് വേണ്ടി അർപ്പിക്കുന്നത് വളരെ ഉത്തമം തന്നെയാണ്.

ദേവിക്ക് പ്രത്യേകതയുള്ള ഈ ദിവസങ്ങളിൽ വരാഹദേവിയെ വളരെയധികം ആരാധിക്കുന്നതും പ്രാർത്ഥിക്കുന്നതും വളരെയധികം ഉത്തമം തന്നെ ആകുന്നു. വരാഹദേവി ആരാധിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും ഉത്തമം ആയിട്ടുള്ള ഒരു ദിവസം തന്നെയാണ് പൗർണമി ദിവസം അതിനാൽ തന്നെ ഈ ദിവസങ്ങളിൽ ചില മന്ത്രങ്ങൾ ജപിക്കുന്നത് വളരെയധികം ശ്രേഷ്ഠം തന്നെ ആണ് എന്ന് മനസ്സിലാക്കുക.

ഇങ്ങനെ അറിയുന്ന ഈ കാര്യം ഇന്നേദിവസം അതായത് പൗർണമി ദിവസം ചെയ്യാതിരിക്കുവാൻ ആയിട്ട് പാടില്ല. ഈ മന്ത്രം ജപിക്കുന്നതിന് മുമ്പ് നമ്മൾ ചെയ്യേണ്ട ചില വിശേഷപ്പെട്ട ചില കാര്യങ്ങളുണ്ട് അതേക്കുറിച്ചാണ് ഈ വീഡിയോയിലൂടെ കൂടുതലായും പറയുന്നത്. ആദ്യമായി ചെയ്യേണ്ടത് ഈ ദിവസം ബ്രാഹ്മ മുഹൂർത്തത്തിൽഎണീറ്റുക എന്നുള്ളത് വളരെയധികം പ്രധാനപ്പെട്ട ഒരു കാര്യം തന്നെയാണ്.

അല്ലെങ്കിൽ ഇത്തരത്തിൽ എനിക്ക് ഉറക്കം ഉണരുവാൻ ആയിട്ട് സാധിച്ചില്ല എന്നുണ്ടെങ്കിൽ പൗർണമി ദിവസം ഇത്തരത്തിൽ എണീക്കുവാൻ ആയിട്ട് വളരെയധികം ശ്രദ്ധിക്കണം. ഈ മന്ത്രത്തോടൊപ്പം ഇവിടെ പറയുന്ന ഈ മന്ത്രം ചെല്ലുന്നതിനു വേണ്ട മുൻകരുകങ്ങൾ എന്തൊക്കെ ആണെന്ന് വളരെ വിശദമായി തന്നെ ഈ വീഡിയോയിലൂടെ പറയുന്നു ഇതിനെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക. Video credit : ക്ഷേത്ര പുരാണം 2.0

Scroll to Top